---
title: "#welcome| മഞ്ജിമാ സുധീറിന് സ്വീകരണം നൽകി"
english_title: "#welcomes #ManjimaSudhir"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/195875/welcomes-manjimasudhir"
published_at: "2024-03-31T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660969ff024c5_manjima_1.jpg"
keywords: []
---

# #welcome| മഞ്ജിമാ സുധീറിന് സ്വീകരണം നൽകി

> **Lead Summary:** **വടകര: [ **സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബിൽ നിന്നും എം എസ്. സി ഫിസിക്സ് പരീക്ഷയിൽ ഒന്നാം റാങ്കും, സ്വർണ മെഡലും കരസ്ഥമാക്കിയ മഞ്ജിമാ സുധീറിന് താലൂക്ക് ജനനന്മ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വീകരണം നൽകി. ചടങ്ങ് ഗാനരചയിതാവ് ഇ.വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: [ **സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബിൽ നിന്നും എം എസ്. സി ഫിസിക്സ് പരീക്ഷയിൽ ഒന്നാം റാങ്കും, സ്വർണ മെഡലും കരസ്ഥമാക്കിയ മഞ്ജിമാ സുധീറിന് താലൂക്ക് ജനനന്മ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വീകരണം നൽകി. ചടങ്ങ് ഗാനരചയിതാവ് ഇ.വി വത്സൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ സൊസൈറ്റി പ്രസിഡണ്ട് ഹരീന്ദ്രൻ കരിമ്പനപ്പാലം അദ്ധ്യക്ഷത വഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് എം. അബ്ദുൾ സലാം ഉപഹാര സമർപ്പണം നടത്തി. വി.പി പത്മനാഭൻ, വി.പി സർവോത്തമൻ, മോഹനൻ പുത്തൂർ,പി. രവീന്ദ്രൻ, ഷീല പത്മനാഭൻ, മോഹനൻ കുരിയാടി, ബിജു ൽ ആയാടത്തിൽ, ഹീര, സജിലാവിനോദ്, മോഹനൻ വള്ളിക്കാട് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/195875/welcomes-manjimasudhir)