---
title: "വണ്ണാത്തികുനിയില്‍  സോമന്‍ നിര്യാതനായി"
english_title: "SOMAN OBIT VELLIKULANGARA "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19600/soman-obit-vellikulangara"
published_at: "2022-01-07T12:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7e0f015cd3_SOMAN .jpg"
keywords: []
---

# വണ്ണാത്തികുനിയില്‍  സോമന്‍ നിര്യാതനായി

> **Lead Summary:** വെള്ളികുളങ്ങര: ഓര്‍ക്കാട്ടേരിയിലെ യൂമേക്‌സ് ഡിജിറ്റല്‍ ഡിസൈന്‍ ഉടമയും വെള്ളികുളങ്ങര സോമന്‍ വണ്ണാത്തികുനിയില്‍ നിര്യാതനായി. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം.

## Article Content

വെള്ളികുളങ്ങര: ഓര്‍ക്കാട്ടേരിയിലെ യൂമേക്‌സ് ഡിജിറ്റല്‍ ഡിസൈന്‍ ഉടമയും വെള്ളികുളങ്ങര സോമന്‍ വണ്ണാത്തികുനിയില്‍ നിര്യാതനായി. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം.

ഡിജിറ്റല്‍ ഡിസൈന്‍ രംഗത്തെ അതുല്യപ്രതിഭയായിരുന്നു. ബാംഗ്ലൂരുവിലും വിദേശത്തും ഡിസൈനിംഗ് മേഖലയില്‍ ജോലി ചെയ്തിരുന്നു.

പേരേതനായ കൃഷ്ണന്‍ വൈദ്യരുടേയും നാരായണിയുടേയും മകനാണ്. ഭാര്യ ഷീബ . മക്കള്‍: സുബിന്‍ കൃഷ്ണ ( എഞ്ചിനിയര്‍ ) ഷിബിന്‍ കൃഷ്ണ' ( വിദ്യാര്‍ത്ഥി ) : സഹോദരങ്ങള്‍ പത്മിനി ( കായണ്ണ ) രാമദാസന്‍ പണിക്കര്‍ , പ്രമോദ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19600/soman-obit-vellikulangara)