ചോമ്പാല : പരേതനായ വടക്കേകാളാണ്ടി സുരേന്ദ്രന്റെ ഭാര്യ പ്രേമലത (66) അന്തരിച്ചു .


മകൻ : അഡ്വ ആശിഷ് ( വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഡി വെ എഫ് ഐ ഒഞ്ചിയം ബ്ലോക്ക് വൈസ് പ്രസിഡന്റ്,)
മരുമകൾ : അഡ്വ ആതിര (പാലക്കൽ, മലപ്പുറം)
സഹോദരങ്ങൾ : പ്രേമചന്ദ്രൻ (വടക്കുമ്പാട്) പ്രമീള (പിണറായി ) പ്രസീത (ധർമടം) പ്രവീണ (മാനന്തവാടി) പരേതയായ പ്രീത (കൂത്തുപറമ്പ്).
#Premalatha #passed #away