---
title: "#fund|കൈത്താങ്ങ് ; കുടുംബസഹായ ഫണ്ട് കൈമാറി"
english_title: " #family #support #fund  #handed #over"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/196426/family-support-fund-handed-over"
published_at: "2024-04-03T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660ced0e0e61f_fund.jpg"
keywords: []
---

# #fund|കൈത്താങ്ങ് ; കുടുംബസഹായ ഫണ്ട് കൈമാറി

> **Lead Summary:** വള്ള്യാട് : (**vatakaranews.in)** അർബുദരോഗം ബാധിച്ച് മരിച്ച കോയിലോത്ത് രവീന്ദ്രൻറെ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ സ്വരൂപിച്ച ഫണ്ട് കൈമാറി .

## Article Content

വള്ള്യാട് : (**vatakaranews.in)** അർബുദരോഗം ബാധിച്ച് മരിച്ച കോയിലോത്ത് രവീന്ദ്രൻറെ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ സ്വരൂപിച്ച ഫണ്ട് കൈമാറി .

10 ,25 ,000 രൂപ ഭാര്യയും അമ്മയും കുട്ടികളും ഉൾപ്പെടുന്ന കുടുംബാഗങ്ങൾക്ക് കമ്മിറ്റി ചെയർമാൻ പി.അബ്ദുറഹ്മാൻ , കൺവീനർ ടി.എച്ച് ശ്രീധരൻ , എന്നിവർ ചേർന്ന് നൽകി .

സി . പി അനീഷ് ,കോയിലോത്ത് രാജീവൻ , കെ .പി ബാബു , മഠത്തിൽ ബാബു തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/196426/family-support-fund-handed-over)