തിരുവള്ളൂർ : ചാനിയം കടവ് പാറക്കെട്ടിൽ ജാനുഅമ്മ (78) അന്തരിച്ചു.
ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ: ദേവി ( അംഗനവാടി വർക്കർ), ശിവദാസൻ ( ഡ്രൈവർ ) .
മരുമക്കൾ: ശ്രീധരൻ വി സി ( കുറുന്തോടി ), ഷിബിത മാണിയൂർ ( പാലയാട് ).
സഞ്ചയനം ശനിയാഴ്ച . ( 06/04/24)
#chaniyamkadav #januamma #passed #away