---
title: "ആയഞ്ചേരി ടൈല്‍ ഗ്യാലറിയില്‍ ആകര്‍ഷകമായ  വിലക്കുറവില്‍ ലോകോത്തര ബ്രാന്റുകള്‍"
english_title: "Attractive in Ayancherry Tile Gallery World-class brands at affordable prices"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19675/attractive-in-ayancherry-tile-gallery-world-class-brands-at-affordable-prices"
published_at: "2022-01-07T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d835775c530_tile shope.jpg"
keywords: []
---

# ആയഞ്ചേരി ടൈല്‍ ഗ്യാലറിയില്‍ ആകര്‍ഷകമായ  വിലക്കുറവില്‍ ലോകോത്തര ബ്രാന്റുകള്‍

> **Lead Summary:** വടകര: കാലത്തിനൊത്ത് നാടും അണിഞ്ഞൊരുങ്ങട്ടെ. വൈവിദ്ധ്യമാര്‍ന്ന ടൈലുകളുടെ പുത്തന്‍ ശേഖരവുമായി ടൈല്‍ ഗ്യാലറി ആയഞ്ചേരിയില്‍ നിങ്ങള്‍ക്കായി ഒരുങ്ങിയിരിക്കുന്നു.

## Article Content

വടകര: കാലത്തിനൊത്ത് നാടും അണിഞ്ഞൊരുങ്ങട്ടെ. വൈവിദ്ധ്യമാര്‍ന്ന ടൈലുകളുടെ പുത്തന്‍ ശേഖരവുമായി ടൈല്‍ ഗ്യാലറി ആയഞ്ചേരിയില്‍ നിങ്ങള്‍ക്കായി ഒരുങ്ങിയിരിക്കുന്നു.

ടൈല്‍സ് ,സാനിറ്ററി വിഭാഗത്തില്‍ ലോകോത്തര ബ്രാന്‍ഡുകളായ സോമനി, ഓയാസിസ്, സണ്‍ ഹര്‍ട്ട്, ലാവിഷ് ,സി മോല ,സി വി എല്‍ എന്നിവയുടെ ടൈലുകളും സാനിറ്ററി ഐറ്റസും ആണ് ടൈല്‍ ഗ്യാലറിയില്‍ ഒരുക്കിയിരിക്കുന്നത് ഒപ്പം ആകര്‍ഷകമായ വിലക്കുറവും.

ആയഞ്ചേരിയില്‍ കുറ്റ്യാടി റോഡിലാണ് ടൈല്‍ ഗ്യാലറി പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളക്കുക. ഫോണ്‍: 9745 51 91 91

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19675/attractive-in-ayancherry-tile-gallery-world-class-brands-at-affordable-prices)