നാദാപുരം: (kuttiadi.truevisionnews.com) പോക്കറ്റ് കീറാതെ പടക്കങ്ങൾ പൊട്ടിക്കാം . ഇരിങ്ങണൂർ പഞ്ചായത്ത് റോഡിലെ നീതി മാർജിൻ ഫ്രീ ഫയർവർക്സ് ആണ് അതിശയിപ്പിക്കുന്ന വിലക്കുറവിൽ പടക്കങ്ങൾ ലഭ്യമാക്കുന്നത് .
ഇടനിലക്കാരില്ലാതെ ശിവകാശി വിലയിൽ ഇവിടെ പടക്കങ്ങൾ ലഭ്യമാകും.
പൂക്കുറ്റി 40 രൂപ
ലക്ഷ്മി 8-15
കുരുവി 5 -7
120 ഷോർട്ട് - 1450
സിംഗിൾ ഷോർട്ട് 60-70
കമ്പിത്തിരി 68
12 ഷോർട്ട് 120- 150
കാന്താരി 15-25
എന്നിങ്ങനെ 500 ൽ പരം ചൈനീസ് - ഇന്ത്യൻ പടക്കങ്ങളുടെ കലവറയാണ് നീതി മാർജിൻ ഫ്രീ ഫയർ വർക്സ്.
1000 , 2000 , 4000 എന്നീ വിലക്കുള്ള സ്പെഷൽ കിറ്റുകളും ലഭ്യമാണ് . പെരുന്നാളും , വിഷുവും നീതിയോടൊപ്പം ഇനി വിലക്കുറവിൻ്റെ ആഘോഷമാക്കാം കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 7559010303 87 14010 307
#Neethi #Margin #Free #Fireworks #provides #fireworks #amazing #prices