---
title: "#medicalequipment|മെഡിക്കൽ ഉപകരണങ്ങൾനൽകി "
english_title: "#Provided #medical #equipment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/197290/provided-medical-equipment"
published_at: "2024-04-07T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661236803ea3f_medical.jpg"
keywords: []
---

# #medicalequipment|മെഡിക്കൽ ഉപകരണങ്ങൾനൽകി 

> **Lead Summary:**  വടകര : മണിയൂർ കരുവഞ്ചേരി പ്രതിക്ഷ ചാരിറ്റബിൾ ട്രസ്റ്റ് , മലബാർ മെഡിക്കൽ കോളേജ് എന്നിവ സംയ്യുക്തമായി നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ഡോ ജെ രാഗേഷ് കുമാർ ഉദ്ഘാടനം ചെയ്തു .

## Article Content

 വടകര : മണിയൂർ കരുവഞ്ചേരി പ്രതിക്ഷ ചാരിറ്റബിൾ ട്രസ്റ്റ് , മലബാർ മെഡിക്കൽ കോളേജ് എന്നിവ സംയ്യുക്തമായി നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ഡോ ജെ രാഗേഷ് കുമാർ ഉദ്ഘാടനം ചെയ്തു .

ജീവകാരുണ്യ പ്രവർത്തകൻ സുനിൽ മുതുവന നാടിന് നൽകിയ മെഡിക്കൽ ഉപകരണങ്ങൾ ഗ്രാമ പഞ്ചയത്ത് അംഗം പ്രഭ പുനത്തിൽഏറ്റുവാങ്ങി. വി പി ഷൈജു അദ്ധ്യക്ഷത വഹിച്ചു.വി.പിരാജിവൻ ,ഓമന രാജേന്ദ്രൻ. യൂ പി ശ്രീജിതത് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/197290/provided-medical-equipment)