വടകര : (vatakaranews.in)വൈക്കിലശ്ശേരി നെഹ്റു സ്മാരക വായനശാലയ്ക്ക് സമീപം ആതിര ഭവനിൽ സോണ ബാബുവിൻ്റെ (മണിയം കുന്നുമ്മൽ) ഭാര്യ സീന ബാബുരാജ് (50) അന്തരിച്ചു .
നടക്കു താഴ കുറുമ്പയിൽ ശങ്കരൻ്റെയും ജാനകിയുടെയും മകളാണ്.
സഹോദരങ്ങൾ: ഗിരീശൻ, രാജൻ, ഷൈമ. മക്കൾ :സിദ്ധാർത്ഥ് (പോളിടെക്നിക്, കാസർക്കോട്) ആതിര സ്വരാജ്. മരുമകൻ: അജീഷ്. (സി കെ വി )
#SeenaBaburaj #passed #away #AthiraBhavan