---
title: "#protest|സി പി എം ബോംബ് രാഷ്ട്രീയം പ്രതിഷേധ കൂട്ടായ്മനടത്തി"
english_title: "#CPM #bomb #politics #led #protest #movement"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/197669/cpm-bomb-politics-led-protest-movement"
published_at: "2024-04-08T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661413d7b8c87_vatakara_8.jpg"
keywords: []
---

# #protest|സി പി എം ബോംബ് രാഷ്ട്രീയം പ്രതിഷേധ കൂട്ടായ്മനടത്തി

> **Lead Summary:**  വടകര :(**vatakaranews.in**) സി പി എം ബോംബ് രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് - ആർഎംപി മുന്നണി നേതൃത്വത്തിൽ കുഞ്ഞിപ്പള്ളി ടൗണിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

## Article Content

 വടകര :(**vatakaranews.in**) സി പി എം ബോംബ് രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് - ആർഎംപി മുന്നണി നേതൃത്വത്തിൽ കുഞ്ഞിപ്പള്ളി ടൗണിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

കൂട്ടായ്മയിൽ ചെയർമാൻ കെ. അൻവർ ഹാജി അദ്ധ്യക്ഷം വഹിച്ചു.

പി.ബാബുരാജ്, യു എ റഹീം,പ്രദീപ്‌ ചോമ്പാല , ടി സിരാമചന്ദ്രൻ, വി.പി പ്രകാശൻ കെ പി രവീന്ദ്രൻ വി കെ അനിൽകുമാർ,മോനാച്ചി ഭാസ്കരൻ, കെ പി ചെറിയ കോയ, പി.കെ കോയ ടി പി പ്രേമൻ, സോമൻ കൊളരാട് ഹാരിസ് മുക്കാളി .പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/197669/cpm-bomb-politics-led-protest-movement)