---
title: "#iftar|മാധ്യമ പ്രവര്‍ത്തകര്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു"
english_title: "#Iftar #party  #organized  #journalist"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/197749/iftar-party-organized-journalist"
published_at: "2024-04-09T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614d5838cb19_iftar.jpg"
keywords: []
---

# #iftar|മാധ്യമ പ്രവര്‍ത്തകര്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു

> **Lead Summary:**  വടകര: (**vatakaranews.in**)പ്രസ്‌ക്ലബ് നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. പുണ്യങ്ങളുടെ പൂക്കാലമായ റംസാനിലെ സവിശേഷമായ ചടങ്ങിന് വടകരയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒത്തുകൂടി.

## Article Content

 വടകര: (**vatakaranews.in**)പ്രസ്‌ക്ലബ് നേതൃത്വത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. പുണ്യങ്ങളുടെ പൂക്കാലമായ റംസാനിലെ സവിശേഷമായ ചടങ്ങിന് വടകരയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഒത്തുകൂടി.

പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.രാജീവന്‍, പി.ലിജീഷ്, കെ.വിജയകുമാര്‍,വി പി പ്രമോദ് പി.കെ .രാധാകൃഷ്ണന്‍, വി.വി.രഗീഷ്, പി കെ വിജേഷ്, ഇസ്മയിൽ മാടാശേരി,സജിത്ത് വളയം, കെ ഹാഷിം, ഹരീന്ദ്രൻ മുടപ്പിലാവിൽ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/197749/iftar-party-organized-journalist)