വടകര: (vatakaranews.in)ആയഞ്ചേരി തറോപ്പെയിൻ കുമ്പളോട്ട് കുമ്പളോട്ട് വത്സല (51) അന്തരിച്ചു .


ഭർത്താവ്: കെ.സി രാജൻ. മക്കൾ: രവിഗേഷ് (എൻറ്റർപ്രണർ) ഋഷികേഷ് (മീഡിയ മലബാർ - വടകര ബ്യൂറോ ചീഫ്, JMA കോഴിക്കോട് ജില്ലാ സെക്രട്ടറി ) രൻസി രഷ്മി (സിവിൽ എൻജീനിയർ) സഹോദരങ്ങൾ: ബാബു കുമ്പളോട്ട് , സജീവൻ, സവിത(നളനി), സുരേഷ്, മണിലാൽ.
#Kumbalot #Vatsala #passed #away