---
title: "#cmhospital|വയോജനങ്ങൾക്കായി; വടകര സി എം ഹോസ്പിറ്റൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്നു മുതൽ "
english_title: "#free #medical #camp  #elderly #organized #CMHospital  #start #today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/197982/free-medical-camp-elderly-organized-cmhospital-start-today"
published_at: "2024-04-10T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661628064fe3b_cm.jpg"
keywords: []
---

# #cmhospital|വയോജനങ്ങൾക്കായി; വടകര സി എം ഹോസ്പിറ്റൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്നു മുതൽ 

> **Lead Summary:** വടകര : **(vatakara.truevisionnews.com**)ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്നു മുതൽ ജൂലൈ 10 വരെ . **

## Article Content

വടകര : **(vatakara.truevisionnews.com**)ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ചു സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്നു മുതൽ ജൂലൈ 10 വരെ . **

കൂടാതെ ഈ കാലയളവിൽ ലാബ്  ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/197982/free-medical-camp-elderly-organized-cmhospital-start-today)