---
title: "#death|മണിയൂരിൽ ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ"
english_title: "#1.5 #year #old #girl  #dead #home #Maniyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/198246/15-year-old-girl-dead-home-maniyur"
published_at: "2024-04-11T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6617b807248a1_baby_death.jpg"
keywords: []
---

# #death|മണിയൂരിൽ ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ

> **Lead Summary:** വടകര: **(vatakaranews.in**)അട്ടക്കുണ്ട് കോട്ടയിൽ താഴെ ആയിഷ സിയയാണ് മരിച്ചത്. മാതാവ് ഫായിസയെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

വടകര: **(vatakaranews.in**)അട്ടക്കുണ്ട് കോട്ടയിൽ താഴെ ആയിഷ സിയയാണ് മരിച്ചത്. മാതാവ് ഫായിസയെ പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു.

അട്ടക്കുണ്ട് പാലത്തിന് സമീപത്ത് ഇന്ന് രാവിലെ 10മണിയോടെയാണ് സംഭവം.

മാതാവ് ഫായിസയ്ക്ക് മാനസികമായി പ്രശ്‌നങ്ങളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/198246/15-year-old-girl-dead-home-maniyur)