---
title: "സൗഖ്യയില്‍ 12 ന് സൗജന്യ ആയുര്‍വേദ  മെഡിക്കല്‍ ക്യാമ്പ്"
english_title: "free ayurvedhik medical camp in vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19829/free-ayurvedhik-medical-camp-in-vatakara"
published_at: "2022-01-08T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d968a87e27e_ayurvedha .jpg"
keywords: []
---

# സൗഖ്യയില്‍ 12 ന് സൗജന്യ ആയുര്‍വേദ  മെഡിക്കല്‍ ക്യാമ്പ്

> **Lead Summary:** വടകര: സീയം ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ്സ് സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും പ്രത്യേക ചികിത്സാ വിഭാഗങ്ങളിലായി ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് സൗജന്യ പരിശോധനയും മരുന്നുകളും ചികിത്സകളില്‍ പ്രത്യേക കിഴിവു നല്‍കുക.

## Article Content

വടകര: സീയം ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ്സ് സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും പ്രത്യേക ചികിത്സാ വിഭാഗങ്ങളിലായി ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് സൗജന്യ പരിശോധനയും മരുന്നുകളും ചികിത്സകളില്‍ പ്രത്യേക കിഴിവു നല്‍കുക.

** ചര്‍മരോഗങ്ങള്‍**

ചൊറിച്ചില്‍, ചുണങ്ങ്, വിണ്ടുകീറല്‍, കരിപ്പന്‍, വരണ്ട ചര്‍മം, മുഖക്കുരു, മുഖത്തെ പാടുകള്‍, താരന്‍, മുടികൊഴിച്ചില്‍, അകാലനര, അലര്‍ജി, സോറിയാസിസ് മുതലായ തൊലി, മുടി സംബന്ധിച്ച എല്ലാ രോഗങ്ങളും.

** സ്ത്രീരോഗങ്ങള്‍ **

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍, വെള്ളപോക്ക്, പിസിഒഡി, ആര്‍ത്തവ വിരാമരോഗങ്ങള്‍, ഗര്‍ഭാശയം എടുത്തത് മൂലമുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയ എല്ലാവിധ സ്ത്രീരോഗങ്ങളും.

** ഉദരരോഗങ്ങള്‍ ,****മലാശയ രോഗങ്ങള്‍ **

അസിഡിറ്റി, മലബന്ധം, വായ്പുണ്ണ്, വിശപ്പില്ലായ്മ, പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല, ഗ്യാസ് ട്രബിള്‍ മുതലായ രോഗങ്ങള്‍.

** സന്ധിവേദനകള്‍,****വാതരോഗങ്ങള്‍ **

നടുവേദന, മുട്ട് വേദന, കഴുത്ത് വേദന, ഉപ്പൂറ്റി വേദന, തരിപ്പ്, കടച്ചില്‍, രക്തവാതം, ആമവാതം മുതലായ രോഗങ്ങള്‍.

ബുക്ക് ചെയ്യാന്‍ വിളിക്കുകയോ വാട്‌സ്ആപ്പ് മെസ്സേജ് അയക്കുകയോ ചെയ്യുക. 8606 505 101

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19829/free-ayurvedhik-medical-camp-in-vatakara)