---
title: "#loksabhaelection |വടകരയിൽ ശൈലജയുടെ വിജയം ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ അവലോകന യോഗം "
english_title: "#pinarayivijayan #review #meeting #ensure #kkShailaja's #victory #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/198563/pinarayivijayan-review-meeting-ensure-kkshailajas-victory-vadakara"
published_at: "2024-04-13T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661a28f7d17b5_pinarayivijayan.jpg"
keywords: []
---

# #loksabhaelection |വടകരയിൽ ശൈലജയുടെ വിജയം ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ അവലോകന യോഗം 

> **Lead Summary:** **വടകര: ** എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറുടെ വിജയം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വടകരയിൽ എത്തി.

## Article Content

**വടകര: ** എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചറുടെ വിജയം ഉറപ്പാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വടകരയിൽ എത്തി.

സിപിഐഎം ഉന്നത നേതാക്കളെ പങ്കെടുപ്പിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നത്.

സ്ഥാനാർത്ഥി ശൈലജ ടീച്ചറുടെ സാന്നിന്ധ്യത്തിയിരുന്നു യോഗം. മന്ത്രി പി എ മുഹമ്മദ് റിയാസ്, സ്പീക്കർ എ എൻ ഷംസീർ,  വടകരയിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ടി.പി. രാമകൃഷ്ണൻ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി , ജില്ലാ സെക്രട്ടറി പി മോഹനൻ, പി ജയരാജൻ ,വത്സൻ പനോളി തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/198563/pinarayivijayan-review-meeting-ensure-kkshailajas-victory-vadakara)