---
title: "#neethipadakkam | വിഷു ആഘോഷമാക്കാം; ഇരിങ്ങണ്ണൂരിലേക്ക് വരൂ...കൈ പൊള്ളാത്ത വിലയിൽ പടക്കങ്ങൾക്ക് വാങ്ങൂ"
english_title: "#Let's #celebrate #Vishu #Come #Iringannur #buy #crackers #affordable #prices"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/198734/lets-celebrate-vishu-come-iringannur-buy-crackers-affordable-prices"
published_at: "2024-04-14T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661b98ece8e1c_padakkam.jpg"
keywords: []
---

# #neethipadakkam | വിഷു ആഘോഷമാക്കാം; ഇരിങ്ങണ്ണൂരിലേക്ക് വരൂ...കൈ പൊള്ളാത്ത വിലയിൽ പടക്കങ്ങൾക്ക് വാങ്ങൂ

> **Lead Summary:** **ഇരിക്കണ്ണൂർ : **ഇന്നത്തെ വിഷുദിനം ആഘോഷമാക്കാൻ ഇരിങ്ങണ്ണൂരിലേക്ക് വരൂ .കൈ പൊള്ളാത്ത വിലയിൽ പടക്കങ്ങൾക്ക് വാങ്ങൂ. . ഇനിയെന്തിന് മാഹി വരെ പോകണം , ഇരിങ്ങണ്ണൂരിലെ പടക്ക വിപണിയിലെ വിലക്കുറവ് മറ്റെവിടെയും ലഭ്യമല്ല.

## Article Content

**ഇരിക്കണ്ണൂർ : **ഇന്നത്തെ വിഷുദിനം ആഘോഷമാക്കാൻ ഇരിങ്ങണ്ണൂരിലേക്ക് വരൂ .കൈ പൊള്ളാത്ത വിലയിൽ പടക്കങ്ങൾക്ക് വാങ്ങൂ. . ഇനിയെന്തിന് മാഹി വരെ പോകണം , ഇരിങ്ങണ്ണൂരിലെ പടക്ക വിപണിയിലെ വിലക്കുറവ് മറ്റെവിടെയും ലഭ്യമല്ല.

വിലകേട്ട് ആരും ഞെട്ടില്ല, ഞെട്ടുക പടക്കങ്ങൾ പൊട്ടുമ്പോൾ മാത്രം വിലക്കുറവിൻ്റെ പൂരം ഇരിങ്ങണ്ണൂരിൽ തുടങ്ങി. പോക്കറ്റ് കീറാതെ ഇപ്പോൾ പടക്കങ്ങൾ പൊട്ടിക്കാം .

നാദാപുരം - തലശ്ശേരി റോഡിൽ ഇരിങ്ങണ്ണൂർ പഞ്ചായത്ത് റോഡിലെ നീതി മാർജിൻ ഫ്രീ ഫയർവർക്സ് ആണ് അതിശയിപ്പിക്കുന്ന വിലക്കുറവിൽ പടക്കങ്ങൾ ലഭ്യമാക്കുന്നത്.

ഇടനിലക്കാരില്ലാതെ ശിവകാശി വിലയിൽ ഇവിടെ പടക്കങ്ങൾ ലഭ്യമാകും.

പൂക്കുറ്റി 40 രൂപ ലക്ഷ്മി 8-15 കുരുവി 5 -7 120 ഷോർട്ട് - 1450 സിംഗിൾ ഷോർട്ട് 60-70 12 ഷോർട്ട് 120- 150 കാന്താരി 15-25 എന്നിങ്ങനെ 500 ൽ പരം ചൈനീസ് - ഇന്ത്യൻ പടക്കങ്ങളുടെ കലവറയാണ് നീതി മാർജിൻ ഫ്രീ ഫയർ വർക്സ്. 1000 , 2000 , 4000 എന്നീ വിലക്കുള്ള സ്പെഷൽ കിറ്റുകളും ലഭ്യമാണ്.

പെരുന്നാളും , വിഷുവും നീതിയോടൊപ്പം ഇനി വിലക്കുറവിൻ്റെ ആഘോഷമാക്കാം കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 7559010303 , 8714010 307

വെറുവാക്കല്ല വിലവിവര പട്ടിക ഇതാ .......

ബോംബ് പടക്കം പാക്കറ്റ്- 40, 70, 150, 170, 175, 225, 250, 275

ചറ പറ പാക്കറ്റ് - 25, 40, 60, 70

ഇളനീർ പൂ പാക്കറ്റ് - 40, 90, 150, 200, 250, 350, 400

കമ്പി തിരി പാക്കറ്റ് - 5, 15 ,20, 25, 30, 50, 150

നിലചക്രം പാക്കറ്റ് - 50, 100, 200, 250

കുരുവി പാക്കറ്റ്- 8, ലക്ഷ്മി പാക്കറ്റ് - 15, 40

കാന്താരി പാക്കറ്റ് - 20,40,50

മാലപടക്കം 1k - 120- 150

മാലപടക്കം 2k - 350 5k - 950

മാലപടക്കം 10k - 2900,3500,3800

ആകാശപ്പൊട്ട് 12 shot - 130,150

ആകാശപ്പൊട്ട് 30 shot - 650, 750

ആകാശപ്പൊട്ട് 60 shot - 1200, 1450

ആകാശപ്പൊട്ട് 120 shot - 1700, 2000

Single shot - 50, 100, 250, 350

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/198734/lets-celebrate-vishu-come-iringannur-buy-crackers-affordable-prices)