---
title: "#grandexpo|വടകര ഗ്രാൻഡ് എക്സ്പോ ഇന്ന്‌ ; സ്നേഹരാഗം മേപ്പയൂരിന്റെ ഗാനമേള"
english_title: "#Vadakara #Grand #Expo #today #Song   #SnehraagmMepayur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/198919/vadakara-grand-expo-today-song-snehraagmmepayur"
published_at: "2024-04-15T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661d10f55283c_prgm.jpg"
keywords: []
---

# #grandexpo|വടകര ഗ്രാൻഡ് എക്സ്പോ ഇന്ന്‌ ; സ്നേഹരാഗം മേപ്പയൂരിന്റെ ഗാനമേള

> **Lead Summary:**  വടകര :** **ഏപ്രിൽ 10 മുതൽ 28 വരെ വടകര നാരായണ നഗരം ഗ്രൗണ്ടിൽ നടക്കുന്ന വടകര ഗ്രാൻഡ് എക്സ്പോയുടെ വേദിയിൽ ഇന്ന് 15. 4. 2024 രാത്രി എട്ടുമണിക്ക് സ്നേഹ രാഗം മേപ്പയൂർ അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.

## Article Content

 വടകര :** **ഏപ്രിൽ 10 മുതൽ 28 വരെ വടകര നാരായണ നഗരം ഗ്രൗണ്ടിൽ നടക്കുന്ന വടകര ഗ്രാൻഡ് എക്സ്പോയുടെ വേദിയിൽ ഇന്ന് 15. 4. 2024 രാത്രി എട്ടുമണിക്ക് സ്നേഹ രാഗം മേപ്പയൂർ അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.

ഈ വേനലവധിക്കാലത്ത് കുട്ടികളും മുതിർന്നവരും കുടുംബ സമേതം വടകരയിലേക്ക് ഒഴുകി എത്തുകയാണ്. പെരുന്നാളും വിഷുവും ഒന്നിച്ചെത്തിയപ്പോൾ ആഘോഷം ഇരട്ടിയായി .

നിരവധി വിനോധ വിജ്ഞാന പരിപടിയാണ് വടകര ഗ്രാൻ്റ് എക്പ്പോയിൽ ഒരുക്കിയിട്ടുള്ളത്.വിവിധ റൈഡുകൾ ഗെയിമുകൾ പ്രദർശനങ്ങൾ എക്സ്പോയെ വ്യത്യസ്ഥമാക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/198919/vadakara-grand-expo-today-song-snehraagmmepayur)