---
title: "#artclass|യുവകലാസാഹിതി മടപ്പള്ളി,  ഒഴിവുകാല ചിത്രകലാ പഠനക്ലാസ്സ്"
english_title: "#Yuvakalasahiti #Madapally #Leisure #Art #Study #Class"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/198925/yuvakalasahiti-madapally-leisure-art-study-class"
published_at: "2024-04-15T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661d16867f344_art_class.jpg"
keywords: []
---

# #artclass|യുവകലാസാഹിതി മടപ്പള്ളി,  ഒഴിവുകാല ചിത്രകലാ പഠനക്ലാസ്സ്

> **Lead Summary:** വടകര: **(vadakaranews.in**)മടപ്പള്ളി യുവകലാസാഹിതി , എൽ പി ,യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രകലാ പരിശീലന ക്ലാസ്സുകൾ ആരംഭിക്കുന്നു .

## Article Content

വടകര: **(vadakaranews.in**)മടപ്പള്ളി യുവകലാസാഹിതി , എൽ പി ,യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രകലാ പരിശീലന ക്ലാസ്സുകൾ ആരംഭിക്കുന്നു .

വേനലവധിക്കാലത്ത് താങ്കൾ മുതൽ വെള്ളി വരെ കാലത്ത് 8.30. മുതൽ 10 മണി വരെയായിരിക്കും ക്ലാസ്സുകൾ.

നാദാപുരം റോഡ് യു.എൽ സി സി ഓഫീസിന്ന് എതിർ വശത്തായി അറക്കൽ റോഡിൽ, ടി.വി.തോമസ് സ്മാരകത്തിൽ പ്രവർത്തിക്കുന്ന സാഹിതി ഓഫീസിൽ വെച്ചായിരിക്കും ക്ലാസ്സുകൾ നടത്തുക.

താൽപ്പര്യമുള്ള 'കുട്ടികളുടെ രക്ഷിതാക്കൾക്ക് വിശദവിവരങ്ങൾക്കായിതാഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. 9447639739, 9447445099

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/198925/yuvakalasahiti-madapally-leisure-art-study-class)