---
title: "ജി എസ് വി എംഡി സി.രാജൻ അന്തരിച്ചു "
english_title: "GSV MD C. Rajan passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/19907/gsv-md-c-rajan-passes-away"
published_at: "2022-01-09T08:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da4cd5302a7_RAJAN DEATH.jpg"
keywords: []
---

# ജി എസ് വി എംഡി സി.രാജൻ അന്തരിച്ചു 

> **Lead Summary:** **വടകര: **കേരളത്തിലെ ആദ്യത്തെ പ്രാദേശിക ചാനലായ ഗോകുലം സ്റ്റാർനെറ്റ് വിഷൻ (ജിഎസ് വി) എംഡി സി.രാജൻ അന്തരിച്ചു.

## Article Content

**വടകര: **കേരളത്തിലെ ആദ്യത്തെ പ്രാദേശിക ചാനലായ ഗോകുലം സ്റ്റാർനെറ്റ് വിഷൻ (ജിഎസ് വി) എംഡി സി.രാജൻ അന്തരിച്ചു.

ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാക്കയിൽ വണ്ണാത്തി ഗെയിറ്റിനു സമീപത്തെ വീട്ടിൽ . ഭാര്യ: രമ. മക്കൾ: രഞ്ജിമ, ഡോ.അഞ്ജന , അക്ഷയ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/19907/gsv-md-c-rajan-passes-away)