#ShafiParampil|പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ മുന്നിലുണ്ടാവും: ഷാഫി പറമ്പിൽ

#ShafiParampil|പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർത്ഥ്യമാക്കാൻ മുന്നിലുണ്ടാവും: ഷാഫി പറമ്പിൽ
Apr 18, 2024 02:05 PM | By Meghababu

 വടകര:(vatakara.truevisionnews.com)  പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർത്ഥ്യമാക്കാൻ മലയോര ജനതയുടെ ഒപ്പമുണ്ടാകുമെന്ന് വടകര ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.

പതിറ്റാണ്ടുകളായി ഈ നാട്ടുകാർ ആവശ്യപ്പെടുന്ന റോഡിന്റെ അനുമതിക്കായി പാർലമെന്റിലും പുറത്തും ശബ്ദമുയർത്തും.

നിങ്ങളെന്നെ തെരഞ്ഞെടുത്താൽ ജൂണിൽ തന്നെ ഇതിന്റെ പ്രവർത്തനം തുടങ്ങും. ആദ്യഘട്ടമായി ജനകീയ സമരം സംഘടിപ്പിക്കും.

വന്യമൃഗ ശല്യം മൂലം ദുരിതമനുഭവിക്കുന്ന മലയോര കർഷകന്റെ ദുരിതങ്ങൾക്ക് അറുതിവരുത്താൻ ജനപ്രതിനിധി എന്ന നിലയിൽ ആവുന്നതെല്ലാം ചെയ്യുമെന്നും ചെമ്പനോടയിലെ സ്വീകരണ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.  

#Poozhithode #West #Road #ahead #realisation #ShafiParampil

Next TV

Related Stories
#camp | മണിയൂരിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് ക്യാമ്പ് സമാപിച്ചു

Sep 20, 2024 10:26 PM

#camp | മണിയൂരിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് ക്യാമ്പ് സമാപിച്ചു

സമാപന സമ്മേളനം മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം...

Read More >>
#Camp | 'മ്മളെ വടേരക്കായ് ഞങ്ങളും കൂടി '- കുട്ടികൾക്കായുള്ള പഠന ക്യാമ്പ് ആവേശത്തോടെ നെഞ്ചിലേറ്റി വടകരയിലെ വിദ്യാർത്ഥികൾ

Sep 20, 2024 07:31 PM

#Camp | 'മ്മളെ വടേരക്കായ് ഞങ്ങളും കൂടി '- കുട്ടികൾക്കായുള്ള പഠന ക്യാമ്പ് ആവേശത്തോടെ നെഞ്ചിലേറ്റി വടകരയിലെ വിദ്യാർത്ഥികൾ

നഗരസഭയിലെ സ്കൂളുകളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള വിദ്യാർത്ഥികളും ഒരു സ്കൂളിൽ നിന്ന് ചുമതലയുള്ള ഓരോ അധ്യാപകരും വീതമാണ് ക്യാമ്പിൽ പങ്കെടുത്തത്....

Read More >>
 #Spccamp | ദ്വിദിന ക്യാമ്പ്; മടപ്പള്ളി ഹയർ സെക്കണ്ടറിയിൽ എസ്പിസി ക്യാമ്പ് സമാപിച്ചു

Sep 20, 2024 07:04 PM

#Spccamp | ദ്വിദിന ക്യാമ്പ്; മടപ്പള്ളി ഹയർ സെക്കണ്ടറിയിൽ എസ്പിസി ക്യാമ്പ് സമാപിച്ചു

വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദീപു സി.എസ് ഉദ്ഘാടനം...

Read More >>
#Thanal | ബന്ധുക്കൾ പരിചരിച്ചില്ല; വയോധികയ്ക്ക് താങ്ങായി തണൽ ആശ്രയകേന്ദ്രം

Sep 20, 2024 01:03 PM

#Thanal | ബന്ധുക്കൾ പരിചരിച്ചില്ല; വയോധികയ്ക്ക് താങ്ങായി തണൽ ആശ്രയകേന്ദ്രം

മലമൂത്ര വിസർജ്യത്തിൽ ഒരാഴ്ചയായി ദുരിതം പേറുന്ന വയോധികയെക്കുറിച്ചു നാട്ടുകാരാണ് വിവരം...

Read More >>
Top Stories