---
title: " #Vehicleinspection| ലോക്സഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്:വാഹന പരിശോധന നടത്തി"
english_title: "#LokSabha #Election #Special #Drive  #Vehicle #inspection #conducted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/199643/loksabha-election-special-drive-vehicle-inspection-conducted"
published_at: "2024-04-18T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66212f1260f78_insepection.jpg"
keywords: []
---

#  #Vehicleinspection| ലോക്സഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ്:വാഹന പരിശോധന നടത്തി

> **Lead Summary:**  വടകര : ****ലോക്സഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവ് മായി ബന്ധപ്പെട്ട് മാഹി റവന്യൂ അധികൃതരും, മാഹി പൊലീസും ചേർന്ന് വടകര എക്സൈസ് സര്‍ക്കിള്‍ ഓഫിസ് മാഹി കോഴിക്കോട് അതിര്‍ത്തി ആയ പൂഴിത്തലയിൽ വെച്ച് വാഹന പരിശോധന നടത്തി.

## Article Content

 വടകര : ****ലോക്സഭാ തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവ് മായി ബന്ധപ്പെട്ട് മാഹി റവന്യൂ അധികൃതരും, മാഹി പൊലീസും ചേർന്ന് വടകര എക്സൈസ് സര്‍ക്കിള്‍ ഓഫിസ് മാഹി കോഴിക്കോട് അതിര്‍ത്തി ആയ പൂഴിത്തലയിൽ വെച്ച് വാഹന പരിശോധന നടത്തി.

പരിശോധനയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാബു സി ,രാമചന്ദ്രൻ പി പി , അബ്ദുള്‍ സമദ് ,സുനീഷ് എൻ .എസ് , ഷിജിൻ എ പി ,ലിനീഷ് പി ,എന്നിവരും മഹി റവന്യൂ ഇന്‍സ്പെക്ടര്‍ സാനു എ ഡി ,മാഹി വില്ലേജ് ഓഫീസര്‍ പ്രസന്ന, മാഹി പോലീസ് സ്റ്റേഷൻ ലെ ശശീന്ദ്രന്‍, വിജേഷ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/199643/loksabha-election-special-drive-vehicle-inspection-conducted)