#shafiparambil | വഖഫ് ഭൂമിയിൽ 'ഈദ് വിത്ത് ഷാഫി'; ഷാഫി പറമ്പിലിന് കലക്ടറുടെ നോട്ടീസ്

#shafiparambil | വഖഫ് ഭൂമിയിൽ 'ഈദ് വിത്ത് ഷാഫി'; ഷാഫി പറമ്പിലിന് കലക്ടറുടെ നോട്ടീസ്
Apr 20, 2024 07:05 PM | By Athira V

വടകര: മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിംഗ് നോട്ടീസ് നൽകി.

വടകര ജുമുഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ "ഈദ് വിത്ത് ഷാഫി " എന്ന പേരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തതിനാണ് നോട്ടീസ് നൽകിയത്.

ഇത് സംബന്ധിച്ച് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി. ആരാധനാലയങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഷാഫി പറമ്പിൽ പ്രഥമ ദൃഷ്ട്യാ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടിസിൽ പറയുന്നു.

മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടീസിൽ പറയുന്നു.

#Eid #with #Shafi #Waqf #land #Collector #notice #ShafiParambil

Next TV

Related Stories
#Accident  | വടകരയിലെ അപകടം; ചോറോട് സ്വദേശിയുടെ മൃതദേഹം  കണ്ണൂരിൽ സംസ്കരിച്ചു

Jul 27, 2024 08:42 PM

#Accident | വടകരയിലെ അപകടം; ചോറോട് സ്വദേശിയുടെ മൃതദേഹം കണ്ണൂരിൽ സംസ്കരിച്ചു

വടകര അടക്കാത്തെരുവിനടുത്തെ കൊപ്ര ഭവനിന് മുന്നിലായിരുന്നു...

Read More >>
 #Prohibitedtobacco | വടകര വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Jul 27, 2024 08:24 PM

#Prohibitedtobacco | വടകര വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

സാധനങ്ങൾ സൂക്ഷിച്ചിരുന്ന മണികണ്ഠൻ എന്നയാൾക്കെതിരെ നടപടി...

Read More >>
#compensation | വടകര-മാഹി കനാലിനായി ഭൂമി നൽകിയവർക്ക് നഷ്ടപരിഹാര വിതരണം ഉടൻ

Jul 27, 2024 08:06 PM

#compensation | വടകര-മാഹി കനാലിനായി ഭൂമി നൽകിയവർക്ക് നഷ്ടപരിഹാര വിതരണം ഉടൻ

റോഡ് പൂർവസ്ഥിതിയിലാക്കാൻ കരാറുകാർക്ക് സമയപരിധി...

Read More >>
#Deepashikharally | ഒളിമ്പിക്സ് ദീപം തെളിഞ്ഞു; മണിയൂർ ഗവൺമെൻറ് സ്കൂളിൽ പ്രഥമ  സ്കൂൾ ഒളിമ്പിക്സ് ദീപ ശിഖ റാലി നടത്തി

Jul 27, 2024 05:15 PM

#Deepashikharally | ഒളിമ്പിക്സ് ദീപം തെളിഞ്ഞു; മണിയൂർ ഗവൺമെൻറ് സ്കൂളിൽ പ്രഥമ സ്കൂൾ ഒളിമ്പിക്സ് ദീപ ശിഖ റാലി നടത്തി

ഒരോ നാലു വർഷം കൂടുംതോറും സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ആണ് സംഘടിപ്പിക്കാൻ...

Read More >>
#KKSudhakaran | വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒളിച്ചു കടത്തിയ അക്കാദമിക് കലണ്ടർ -കെ.കെ.സുധാകരൻ

Jul 27, 2024 03:27 PM

#KKSudhakaran | വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഒളിച്ചു കടത്തിയ അക്കാദമിക് കലണ്ടർ -കെ.കെ.സുധാകരൻ

എ.കെ.എസ്.ടി.യു ജില്ലാ കമ്മറ്റി വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുന്നതിനിടയിലാണ് സർക്കാരിനെ...

Read More >>
Top Stories










News Roundup