---
title: "#obituary|മണിയം കുന്നുമ്മൽ മാതു (കല്യാണി) അന്തരിച്ചു "
english_title: "#maniyamkunnummal #mathu #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/200108/maniyamkunnummal-mathu-passedaway"
published_at: "2024-04-21T09:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662490ac2345f_death.jpg"
keywords: []
---

# #obituary|മണിയം കുന്നുമ്മൽ മാതു (കല്യാണി) അന്തരിച്ചു 

> **Lead Summary:**  വടകര: (**vadakara.truevisionnews.com**)വൈക്കിലശ്ശേരി മണിയം കുന്നുമ്മൽ മാതു (കല്യാണി -84 ) അന്തരിച്ചു.

## Article Content

 വടകര: (**vadakara.truevisionnews.com**)വൈക്കിലശ്ശേരി മണിയം കുന്നുമ്മൽ മാതു (കല്യാണി -84 ) അന്തരിച്ചു.

സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മകൻ പ്രകാശൻ്റെ വീടായ നടുക്കണ്ടി പറമ്പത്ത് . ഭർത്താവ്: ചാത്തു മക്കൾ: ബാബു സോണ, പ്രകാശൻ , വിനോദൻ, ശോഭ

മരുമക്കൾ: സീന (പരേത), പ്രഭ, ഷജില , രാജൻ കെ എം കണ്ണാശ്ശേരി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/200108/maniyamkunnummal-mathu-passedaway)