---
title: "#SalimMadavoor|പൗരത്വ ഭേദഗതി ബില്ലിനെതിരെ മൗനവൃതത്തിലായിരുന്നു കോൺഗ്രസ്സ്-സലിം മടവൂർ "
english_title: " #silent #against   #Citizenship #Amendment #Bill #Congress-#Salim Madavoor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/200724/silent-against-citizenship-amendment-bill-congress-salim-madavoor"
published_at: "2024-04-23T23:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6627f1ae7a1b2_salim.jpg"
keywords: []
---

# #SalimMadavoor|പൗരത്വ ഭേദഗതി ബില്ലിനെതിരെ മൗനവൃതത്തിലായിരുന്നു കോൺഗ്രസ്സ്-സലിം മടവൂർ 

> **Lead Summary:** വൈക്കിലശ്ശേരി തെരു:** കേ**ന്ദ്രം ഭരിക്കുന്ന ബി.ജെ. പി. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമ്പോൾ കേരളത്തിൽ നിന്നും തിരണ്ടെടുക്കപ്പെട്ടയു.ഡി. എഫ് എം.പിമാർ മൗന വൃതത്തിലായിരുന്നു എന്ന് ആർ. ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ പറഞ്ഞു.

## Article Content

വൈക്കിലശ്ശേരി തെരു:** കേ**ന്ദ്രം ഭരിക്കുന്ന ബി.ജെ. പി. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമ്പോൾ കേരളത്തിൽ നിന്നും തിരണ്ടെടുക്കപ്പെട്ടയു.ഡി. എഫ് എം.പിമാർ മൗന വൃതത്തിലായിരുന്നു എന്ന് ആർ. ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി വൈക്കിലശ്ശേരി മേഘലാ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എൻ. ബാലകൃഷ്ണൻ മാസ്റ്റർ, ടി.എം. രാജൻ, ഇ. രാധാകൃഷ്ണൻ, പി. സത്യനാഥൻ, എൻ. നിധിൻ, പ്രസാദ് വിലങ്ങിൽ, കെ. പ്രകാശൻ,മനോജൻ വി.പി. എന്നിവർ പ്രസംഗിച്ചു.

സ്ഥാനാർത്ഥി കെ.കെ. ശൈലജ ടീച്ചർക്ക് സ്വീകരണം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/200724/silent-against-citizenship-amendment-bill-congress-salim-madavoor)