---
title: "കാണാതായ പെണ്‍കുട്ടി വടകരയില്‍ ; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്"
english_title: " Police have intensified their search for the missing girl in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20097/police-have-intensified-their-search-for-the-missing-girl-in-vadakara"
published_at: "2022-01-10T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dbf4e950529_missing girl .jpg"
keywords: []
---

# കാണാതായ പെണ്‍കുട്ടി വടകരയില്‍ ; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

> **Lead Summary:** **വടകര: **മാവേലിക്കരയില്‍ നിന്നും കാണാതായ 16 വയസ്സുകാരി വടകരയില്‍.

## Article Content

**വടകര: **മാവേലിക്കരയില്‍ നിന്നും കാണാതായ 16 വയസ്സുകാരി വടകരയില്‍.

മാവേലിക്കര ഉമ്പര്‍നാട്ടില്‍ നിന്നും കാണാതയ പെണ്‍കുട്ടിയെ വടകരവീരഞ്ചേരിയില്‍ കാറില്‍ ഒരാളോടൊപ്പം കണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

വടകരയില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ സ്വിച്ച് ഓഫ് ആയതെന്നും പെണ്‍കുട്ടിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20097/police-have-intensified-their-search-for-the-missing-girl-in-vadakara)