#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി
Apr 25, 2024 10:59 AM | By Meghababu

വടകര: (vadakara.truevisionnews.com)ചരിത്രത്തിൽ ആദ്യമായി വടകരയിൽ ഗ്രാൻ്റ് കാർണിവെല്ലിന് വടകര നാരായണനഗറിൽ തുടക്കമായി. അവധിക്കാലം ആഘോഷമാക്കുവാൻ കുട്ടികൾക്കു മുതിർന്നവർക്കും ഒരുപോലെ ഉല്ലസിക്കാൻ പറ്റുന്ന റെഡുകൾ ആണ് ഗ്രാൻ്റ് കാർണിവെല്ലിൽ ഉള്ളത്.

9 വർഷത്തിന് ശേഷം വടകരയിൽ മരണക്കിണർ,വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ തോണി, 24 ആകാശ കൊട്ടകളും മായി കൂറ്റൻ ആകാശ തൊട്ടിൽ, ട്രാക്കൺട്രയിൻ,

ബ്രയ്ക്ക് ഡാൻസ്, കുട്ടികളുടെ നിരവധി റെഡുകൾ, കുതിര സവാരി ഒട്ടക സവാരി അമേരിക്കൻ പാവ, ഒട്ടനവധി വിദേശ രാജ്യങ്ങളിൽ കണ്ട് വരുന്ന അക്വാ ആൻ്റ് പെറ്റ് ഷോ ആഫ്രിക്കൻ വനാന്തരങ്ങളിൽ കണ്ട് വരുന്ന ബോൾ പൈത്തൻ, മെക്സിൻ കാടുകളിൽ കണ്ട് വരുന്ന ഇ ഖ്വാന രുചികരമായ ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ട്,

നിരവധി വ്യാപാര സ്റ്റാളുകൾ, എജ്യുക്കേഷൻ എക്സ്പോ, Auto Expo എല്ലാ ദിവസവും 3.30 മുതൽ രാത്രി 10 മണി വരെ സ്റ്റേജ് ഷോ കാർഷിക നഴ്സറി എന്നിവ ഇതിൽ ഒരുക്കിയിട്ടുണ്ട്. വിശാലമായ കാർ പാർക്കിംങ്ങ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്

#Grant #Carnevale #begins

Next TV

Related Stories
#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

May 4, 2024 04:58 PM

#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ...

Read More >>
#Heat |ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

May 4, 2024 04:35 PM

#Heat |ചൂട്: വളർത്തുമൃഗങ്ങൾക്ക് സ്വീകരിക്കേണ്ട മുന്‍കരുതലുകളുമായി മൃഗസംരക്ഷണ വകുപ്പ്

മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തണുത്ത ശുദ്ധജലം സദാസമയവും യഥേഷ്ടം...

Read More >>
 #Nvenu|ടിപിയുടേത് സിപിഎം കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകം - എൻ. വേണു

May 4, 2024 03:07 PM

#Nvenu|ടിപിയുടേത് സിപിഎം കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകം - എൻ. വേണു

വടകരയിൽ തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള വർഗീയ, വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ജനം ജാഗ്രത പുലർത്തണമെന്നും...

Read More >>
#cmhospital |  തണൽ : വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 4, 2024 01:29 PM

#cmhospital | തണൽ : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 4, 2024 12:31 PM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
Top Stories