---
title: "#accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു"
english_title: "#accident #Road #Madapally #national #highway #lorry #overturned"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/201222/accident-road-madapally-national-highway-lorry-overturned"
published_at: "2024-04-26T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b0edd29c4f_accident.jpg"
keywords: []
---

# #accident | വാഹനാപകടം; ദേശീയ പാതയിൽ മടപ്പള്ളിയിൽ വാഹനാപകടം, ലോറി മറിഞ്ഞു വീണു

> **Lead Summary:** ** വടകര : **ദേശീയ പാതയിൽ വാഹനാപകടം . മടപ്പള്ളിയിലാണ് ഇന്ന് പുലർച്ചെ വാഹനാപകട ഉണ്ടായത്.

## Article Content

** വടകര : **ദേശീയ പാതയിൽ വാഹനാപകടം . മടപ്പള്ളിയിലാണ് ഇന്ന് പുലർച്ചെ വാഹനാപകട ഉണ്ടായത്.

ഗോവയിൽ നിന്ന് തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന മൂന്നു പേരും അപകടം കൂടാതെ രക്ഷപ്പെട്ടു.

ദേശീയ പാതയിൽ വാഹന ഗതാഗതം തടസപ്പെട്ടു . ദേശീയ പാതയുടെ നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് വാഹനാപകടങ്ങൾക്ക് കാരണമെന്നും നാട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/201222/accident-road-madapally-national-highway-lorry-overturned)