---
title: "സൗഖ്യയില്‍ 12 ന് സൗജന്യ ആയുര്‍വേദ  മെഡിക്കല്‍ ക്യാമ്പ് "
english_title: " Free Ayurveda Medical Camp at Soukya on 12th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20132/free-ayurveda-medical-camp-at-soukya-on-12th"
published_at: "2022-01-10T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dc28d40df4b_AYUR VEDHIK PHOTO.jpg"
keywords: []
---

# സൗഖ്യയില്‍ 12 ന് സൗജന്യ ആയുര്‍വേദ  മെഡിക്കല്‍ ക്യാമ്പ് 

> **Lead Summary:** വടകര: സീയം ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ്സ് സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും പ്രത്യേക ചികിത്സാ വിഭാഗങ്ങളിലായി ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് സൗജന്യ പരിശോധനയും മരുന്നുകളും ചികിത്സകളില്‍ പ്രത്യേക കിഴിവു നല്‍കുക.

## Article Content

വടകര: സീയം ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ്സ് സെന്ററില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും പ്രത്യേക ചികിത്സാ വിഭാഗങ്ങളിലായി ആദ്യം ബുക്ക് ചെയ്യുന്ന 100 പേര്‍ക്ക് സൗജന്യ പരിശോധനയും മരുന്നുകളും ചികിത്സകളില്‍ പ്രത്യേക കിഴിവു നല്‍കുക.

ചര്‍മരോഗങ്ങള്‍ ചൊറിച്ചില്‍, ചുണങ്ങ്, വിണ്ടുകീറല്‍, കരിപ്പന്‍, വരണ്ട ചര്‍മം, മുഖക്കുരു, മുഖത്തെ പാടുകള്‍, താരന്‍, മുടികൊഴിച്ചില്‍, അകാലനര, അലര്‍ജി, സോറിയാസിസ് മുതലായ തൊലി, മുടി സംബന്ധിച്ച എല്ലാ രോഗങ്ങളും.

സ്ത്രീരോഗങ്ങള്‍

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍, വെള്ളപോക്ക്, പിസിഒഡി, ആര്‍ത്തവ വിരാമരോഗങ്ങള്‍, ഗര്‍ഭാശയം എടുത്തത് മൂലമുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയ എല്ലാവിധ സ്ത്രീരോഗങ്ങളും.

ഉദരരോഗങ്ങള്‍ ,മലാശയ രോഗങ്ങള്‍

അസിഡിറ്റി, മലബന്ധം, വായ്പുണ്ണ്, വിശപ്പില്ലായ്മ, പൈല്‍സ്, ഫിഷര്‍, ഫിസ്റ്റുല, ഗ്യാസ് ട്രബിള്‍ മുതലായ രോഗങ്ങള്‍.

സന്ധിവേദനകള്‍,വാതരോഗങ്ങള്‍

നടുവേദന, മുട്ട് വേദന, കഴുത്ത് വേദന, ഉപ്പൂറ്റി വേദന, തരിപ്പ്, കടച്ചില്‍, രക്തവാതം, ആമവാതം മുതലായ രോഗങ്ങള്‍.

ബുക്ക് ചെയ്യാന്‍ വിളിക്കുകയോ വാട്‌സ്ആപ്പ് മെസ്സേജ് അയക്കുകയോ ചെയ്യുക. 8606 505 101

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20132/free-ayurveda-medical-camp-at-soukya-on-12th)