#grantcarnival|ഇന്ന് മഹോത്സവം; വടകരയുടെ ചരിത്രത്തിലെ ആദ്യ ഗ്രാൻ്റ് കാർണിവെല്ലിന് ഇന്ന് പര്യവസാനം

#grantcarnival|ഇന്ന് മഹോത്സവം; വടകരയുടെ ചരിത്രത്തിലെ ആദ്യ ഗ്രാൻ്റ് കാർണിവെല്ലിന് ഇന്ന് പര്യവസാനം
Apr 28, 2024 10:54 AM | By Meghababu

 വടകര: (vadakara.truevisionnews.com) വടകരയുടെ ചരിത്രത്തിലെ ആദ്യ ഗ്രാൻ്റ് കാർണിവെല്ലിന് നാരായണനഗറിൽ സമാപനം. അവധിക്കാലം ആഘോഷമാക്കുവാൻ കുട്ടികൾക്കു മുതിർന്നവർക്കും ഒരുപോലെ

ഉല്ലസിക്കാൻ പറ്റുന്ന റെഡുകൾ ആണ് ഗ്രാൻ്റ് കാർണിവെല്ലിൽ ഉള്ളത്. 9 വർഷത്തിന് ശേഷം വടകരയിൽ മരണക്കിണർ,വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന

കൂറ്റൻ ആകാശ തോണി, 24 ആകാശ കൊട്ടകളും മായി കൂറ്റൻ ആകാശ തൊട്ടിൽ, ട്രാക്കൺട്രയിൻ, ബ്രയ്ക്ക് ഡാൻസ്, കുട്ടികളുടെ നിരവധി റെഡുകൾ, കുതിര സവാരി ഒട്ടക സവാരി അമേരിക്കൻ പാവ,

ഒട്ടനവധി വിദേശ രാജ്യങ്ങളിൽ കണ്ട് വരുന്ന അക്വാ ആൻ്റ് പെറ്റ് ഷോ ആഫ്രിക്കൻ വനാന്തരങ്ങളിൽ കണ്ട് വരുന്ന ബോൾ പൈത്തൻ, മെക്സിൻ കാടുകളിൽ കണ്ട് വരുന്ന ഇ ഖ്വാന രുചികരമായ ഭക്ഷണങ്ങൾ ലഭിക്കുന്ന ഫുഡ് കോർട്ട്,

നിരവധി വ്യാപാര സ്റ്റാളുകൾ, എജ്യുക്കേഷൻ എക്സ്പോ, ഓട്ടോ എക്സ്പോ എല്ലാ ദിവസവും 3.30 മുതൽ രാത്രി 10 മണി വരെ സ്റ്റേജ് ഷോ കാർഷിക നഴ്സറി എന്നിവയും കാർണിവെല്ലിൻറെ ഭാഗമായി അരങ്ങേറി .

#Today #festival #marks #end #first #grant #carnival #history #Vadakara

Next TV

Related Stories
 #ShafiParampil|വടകരയെ വിഭജിക്കുന്നവരുടെ പട്ടികയില്‍ തന്റെ പേര് കാണില്ല - ഷാഫി പറമ്പിൽ

May 11, 2024 09:36 PM

#ShafiParampil|വടകരയെ വിഭജിക്കുന്നവരുടെ പട്ടികയില്‍ തന്റെ പേര് കാണില്ല - ഷാഫി പറമ്പിൽ

വേലിക്കെട്ടുകള്‍ക്കും മതില്‍ക്കെട്ടുകള്‍ക്കും അപ്പുറം വടകരയെ ചേര്‍ത്ത്...

Read More >>
#VDSatheesan|അങ്ങാടി തോറ്റതിന് അമ്മയോട് എന്ന പഴചൊല്ല് പ്രാവർത്തികമാകുകയാണ് സിപിഎം ഇപ്പോൾ :  വി ഡി സതീശൻ

May 11, 2024 07:12 PM

#VDSatheesan|അങ്ങാടി തോറ്റതിന് അമ്മയോട് എന്ന പഴചൊല്ല് പ്രാവർത്തികമാകുകയാണ് സിപിഎം ഇപ്പോൾ : വി ഡി സതീശൻ

വടകരയിൽ വലിയ ഭൂരിപക്ഷത്തിൽ എൽ ഡി എഫ് തോൽക്കും. സംസ്ഥാനത്ത് വലിയ രീതിയിൽ ഉള്ള പിന്തുണ ഷാഫിക്ക് വടകരയിൽ കിട്ടിയെന്നും സതീശൻ അഭിപ്രായപ്പെട്ടു....

Read More >>
#DryDay|ഡ്രൈ ഡേ : ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ പൊതു ഇടങ്ങളിൽ  ശുചീകരണം

May 11, 2024 02:56 PM

#DryDay|ഡ്രൈ ഡേ : ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ പൊതു ഇടങ്ങളിൽ ശുചീകരണം

14 ന് പൊതു ഇടങ്ങളിൽ ജനകീയശുചീകരണം, 15 ന് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ഗൃഹ...

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 11, 2024 12:18 PM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
#Vellikulangaratragedy |വെള്ളികുളങ്ങര കിണർ ദുരന്തം ;   രക്ത സ്മരണകളുടെ 22 വർഷങ്ങൾ

May 11, 2024 11:25 AM

#Vellikulangaratragedy |വെള്ളികുളങ്ങര കിണർ ദുരന്തം ; രക്ത സ്മരണകളുടെ 22 വർഷങ്ങൾ

2002 മെയ് 11 നാണ് കോഴിക്കോട് ജില്ലയിലെ വടകര വെള്ളിക്കുളങ്ങരയിൽ കിണർ ഇടിഞ്ഞതിനെ തുടർന്ന് 3 പേർ മണ്ണിനടയിൽ...

Read More >>
#Vellikulangaratragedy |വെള്ളികുളങ്ങര കിണർ ദുരന്തം ; നാളെ രക്ത സ്മരണകളുടെ 22 വർഷങ്ങൾ തികയുന്നു

May 10, 2024 11:33 PM

Top Stories