---
title: "#obituary|എം കെ ഭാസ്കരൻ അന്തരിച്ചു"
english_title: "#MKBhaskaran #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/201697/mkbhaskaran-passed-away"
published_at: "2024-04-28T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662ddeeaf2170_death.jpg"
keywords: []
---

# #obituary|എം കെ ഭാസ്കരൻ അന്തരിച്ചു

> **Lead Summary:** വടകര:(**vadakara.truevisionnews.com**) ചോറോട് നെല്യങ്കരയിലെ എം കെ ഭാസ്കരൻ തയ്യിൽ (80- മനോജ് ഫാർമസി, വടകര) അന്തരിച്ചു.

## Article Content

വടകര:(**vadakara.truevisionnews.com**) ചോറോട് നെല്യങ്കരയിലെ എം കെ ഭാസ്കരൻ തയ്യിൽ (80- മനോജ് ഫാർമസി, വടകര) അന്തരിച്ചു.

സംസ്കാരം ഞായറാഴ്ച പകൽ 2.30 ന് വീട്ട് വളപ്പിൽ. ഭാര്യ: മീനാക്ഷി.മക്കൾ: ശ്രീന (കുന്നുമ്മൽ വനിതാ സഹകരണ സംഘം) സയന (സഹകരണആയുർവേദ ആശുപത്രി, വടകര) ജീന.

മരുമക്കൾ: ബാബു കല്ലുംപുറത്ത്, (മൊകേരി )  സജീവൻ (പഴങ്കാവ്) മനോജ് (വെള്ളികുളങ്ങര).  സഹോദരങ്ങൾ: ശാരദ, രാജേശ്വരി, രമേശൻ, രമണി, രാജീവൻ, രജനി, രഞ്ജിനി, രഞ്ജിത്ത്, പരേതരായ മൈഥിലി, രാമകൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/201697/mkbhaskaran-passed-away)