#INL | ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കരുത്: ഐ.എൻ.എൽ

#INL | ലീഗ് സാമുദായിക ധ്രുവീകരണത്തിന് ശ്രമിക്കരുത്: ഐ.എൻ.എൽ
Apr 30, 2024 10:04 AM | By Athira V

വടകര : പാർലിമെന്റ് മണ്ഡലത്തിലെ ലോകസഭ തെരെഞ്ഞെടുപ്പ് സാമുദായിക ധ്രുവീകരണ വേദിയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് ഐ.എൻ.എൽ.

ഇത്തരം നീക്കങ്ങൾ ലീഗിലെ ചിലരുടെ ഹിഡൻ അജണ്ടയാണെന്നും തടയിട്ടില്ലെങ്കിൽ സമൂഹം വലിയ വില നൽകേണ്ടി വരുമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സമദ് നരിപ്പറ്റ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത്തരം സാമുദായിക ധ്രുവീകരണം നടത്താൻ ലക്ഷ്യമിടുന്നത്. മുൻ കാലങ്ങളിൽ യു. ഡി.എഫും ലീഗും നടത്തിയ വർഗ്ഗീയ പരീക്ഷണങ്ങൾക്ക് നമ്മുടെ നാട് വലിയ വില നൽകേണ്ടി വന്നിട്ടുണ്ട്.

സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള പ്രവണതയ്ക്കെതിരെ മത സാംസ്കാരിക മതേതരവാദികൾ പ്രതികരിക്കണം. മുസ്ലിം ലീഗ് മതം പറഞ്ഞ് വിഭാഗീയത പരത്തരുതെന്നും സമദ് നരിപ്പറ്റ പറഞ്ഞു.

#League #should #not #try #polarize #communities #INL

Next TV

Related Stories
#workshop|റോബോട്ടിക്സ് ശില്പശാല നടത്തി

May 17, 2024 03:53 PM

#workshop|റോബോട്ടിക്സ് ശില്പശാല നടത്തി

കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് തലവൻ ഡോ. എൻ.എസ്. ശ്രീകാന്ത് പരിശീലനം...

Read More >>
#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 17, 2024 02:06 PM

#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

മെയ് 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ്...

Read More >>
#kshariharan | സ്ത്രീവിരുദ്ധ പരാമർശം ; കെ എസ് ഹരിഹരന്‍ വടകര പോലീസിന് മുന്നിൽ ഹാജരായി

May 17, 2024 01:08 PM

#kshariharan | സ്ത്രീവിരുദ്ധ പരാമർശം ; കെ എസ് ഹരിഹരന്‍ വടകര പോലീസിന് മുന്നിൽ ഹാജരായി

പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ച് പൊലീസ് ചോദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി....

Read More >>
#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 17, 2024 12:13 PM

#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#assaulting  | ട്രെയിൻ യാത്രക്കിടെ ഡോക്ടറെ മർദിച്ചെന്ന കേസിൽ വടകരയിലെ മുൻ എസ്.ഐക്ക് തടവും പിഴയും

May 16, 2024 09:53 PM

#assaulting | ട്രെയിൻ യാത്രക്കിടെ ഡോക്ടറെ മർദിച്ചെന്ന കേസിൽ വടകരയിലെ മുൻ എസ്.ഐക്ക് തടവും പിഴയും

കാസർകോട് സ്വദേശി ഡോ. പത്മനാഭനെ കൈയേറ്റം ചെയ്തുവെന്ന കേസിൽ വടകര എസ്.ഐയായിരുന്ന ടി. രാമകൃഷ്ണനെയാണ് ​ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്...

Read More >>
#InternationalFamilyDay  | ഇൻറർനാഷണൽ ഫാമിലിഡേ;ആഘോഷമാക്കി ഫാമിലി വെഡിങ് സെൻറർ

May 16, 2024 08:24 PM

#InternationalFamilyDay | ഇൻറർനാഷണൽ ഫാമിലിഡേ;ആഘോഷമാക്കി ഫാമിലി വെഡിങ് സെൻറർ

ഫാമിലിയുടെ 7 ഷോറൂമുകളിലും ഫാമിലിഡേ...

Read More >>
Top Stories