#JournalistAssociation|പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം നാളെ

#JournalistAssociation|പത്ര പ്രവർത്തക അസോസിയേഷൻ സ്നേഹ സായാഹ്നം നാളെ
Apr 30, 2024 07:56 PM | By Meghababu

 വടകര:(vadakara.truevisionnews.com) കേരള പത്ര പ്രവർത്തക അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹ സായാഹ്നം നാളെ പുറക്കാട് അകലാപുഴ ഓർഗാനിക് അയലന്റിൽ നടക്കും.

ഉച്ച തിരിഞ്ഞ് 2 30ന് ശാരീരിക വൈകല്യങ്ങളെ തോൽപ്പിച്ചു സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ശാരിക എ കെ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മിഡിൽ ഈസ്റ്റ് സെന്റർ ഫോർ ജേർണലിസ്റ്റ് ചെയർമാൻ സി വി എം വാണിമേൽ മുഖ്യ അതിഥി ആയിരിക്കും.

അസോസി യേഷൻ സംസ്ഥാന ഭാരവാഹികളായ സലീം മൂഴിക്കൽ, കണ്ണൻ പന്താവൂർ എന്നിവർ പങ്കെടുക്കും. വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച അസോസി യേഷൻ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ അനുമോദിക്കും.

തുടർന്ന് വിവിധ കലാപരിപാടികൾ ബോട്ട് യാത്രയും ഉണ്ടാകും.

നേരത്തെ രജിസ്റ്റർ ചെയ്ത പ്രതിനിധികൾ 2 മണിക്ക് മുമ്പായി എത്തണമെന്ന് ജില്ലാ പ്രസിഡന്റ്‌ എം കെ അഷ്‌റഫ്‌, സെക്രട്ടറി രഞ്ജിത്ത് നിഹാര എന്നിവർ അറിയിച്ചു.

#Journalist #Association #SnehaSaiam #tomorrow

Next TV

Related Stories
#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 21, 2024 10:54 AM

#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

മെയ് 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ്...

Read More >>
#Seawall|ആധിയുടെ നാളുകൾ : വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലെ ക​ട​ൽ​ഭി​ത്തി നിർമ്മാണം  എ​ങ്ങു​മെ​ത്താ​ത്ത സ്ഥി​തിയിൽ

May 21, 2024 10:37 AM

#Seawall|ആധിയുടെ നാളുകൾ : വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലെ ക​ട​ൽ​ഭി​ത്തി നിർമ്മാണം എ​ങ്ങു​മെ​ത്താ​ത്ത സ്ഥി​തിയിൽ

അ​ഴി​ത്ത​ല, പു​റ​ങ്ക​ര, കൊ​യി​ലാ​ണ്ടി വ​ള​പ്പ്, മു​ക​ച്ചേ​രി, കു​രി​യാ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും ക​ട​ൽ​ഭി​ത്തി...

Read More >>
#obituary|പൂക്കണ്ടിയിൽ മുകുന്ദൻ മാസ്റ്റർ അന്തരിച്ചു

May 20, 2024 11:33 PM

#obituary|പൂക്കണ്ടിയിൽ മുകുന്ദൻ മാസ്റ്റർ അന്തരിച്ചു

പൂക്കണ്ടിയിൽ മുകുന്ദൻ മാസ്റ്റർ (റിട്ട :പ്രധാനാധ്യാപകൻ അഴിയൂർ ഈസ്റ്റ്‌ യു പി സ്കൂൾ...

Read More >>
#Dr.Idris|അശരണരെയും നിരാലംബരെയും ചേർത്തുപിടിക്കാൻ പൊതു സമൂഹം രംഗത്ത് വരണം - ഡോ.ഇദ്രിസ്

May 20, 2024 07:12 PM

#Dr.Idris|അശരണരെയും നിരാലംബരെയും ചേർത്തുപിടിക്കാൻ പൊതു സമൂഹം രംഗത്ത് വരണം - ഡോ.ഇദ്രിസ്

എടച്ചേരി തണൽ അങ്കണത്തിൽ നടന്ന കാഴ്ചകൾക്കുമപ്പുറം വനിതാസംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു...

Read More >>
#cleaning|മഴക്കാലപൂർവ ശുചീകരണം നടത്തി

May 20, 2024 02:54 PM

#cleaning|മഴക്കാലപൂർവ ശുചീകരണം നടത്തി

ആയഞ്ചേരി ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡ് ശുചിത്വസമിതിയുടെ നേതൃത്വത്തിൽ ശുചീകരണം...

Read More >>
#Traffic |അടയ്ക്കാതെരുവ് മേൽപാലം പണി തീരുംവരെ നാട്ടുകാർക്ക് ദുരിതം; ഗതാഗതക്കുരുക്ക് രൂക്ഷം

May 20, 2024 01:20 PM

#Traffic |അടയ്ക്കാതെരുവ് മേൽപാലം പണി തീരുംവരെ നാട്ടുകാർക്ക് ദുരിതം; ഗതാഗതക്കുരുക്ക് രൂക്ഷം

വില്യാപ്പള്ളി ഭാഗത്തു നിന്നു പഴയ ബസ് സ്റ്റാൻഡിലേക്കുള്ള വാഹനങ്ങളും പുതിയ ബസ് സ്റ്റാൻഡിൽ നിന്നു വില്യാപ്പള്ളി ഭാഗത്തേക്കുള്ള ബസുകളും മറ്റു...

Read More >>
Top Stories