---
title: "#LaborDay |തൊഴിലാളി സംഗമം; വടകരയിൽ എച്ച്എംഎസ് സർവദേശീയ തൊഴിലാളി ദിനം ആഘോഷിച്ചു"
english_title: "#Labor #Union #HMS #celebrated #International #LaborDay   #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/202382/labor-union-hms-celebrated-international-laborday-vadakara"
published_at: "2024-05-01T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6631f8013c888_labor_day.jpg"
keywords: []
---

# #LaborDay |തൊഴിലാളി സംഗമം; വടകരയിൽ എച്ച്എംഎസ് സർവദേശീയ തൊഴിലാളി ദിനം ആഘോഷിച്ചു

> **Lead Summary:**  വടകര: **(vadakara.truevisionnews.com**)വടകരയിൽ എച്ച്എംഎസ് സർവദേശീയ തൊഴിലാളി ദിനം ആഘോഷിച്ചു .

## Article Content

 വടകര: **(vadakara.truevisionnews.com**)വടകരയിൽ എച്ച്എംഎസ് സർവദേശീയ തൊഴിലാളി ദിനം ആഘോഷിച്ചു .

സർവദേശീയ തൊഴിലാളി ദിനത്തിൽ എച്ച്എംഎസ് വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര പാർക്ക്‌ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തൊഴിലാളി സംഗമം ദേശീയ നിർവഹക സമിതി അംഗം മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കെ രവീന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു കെ കെ കൃഷ്ണൻ. എ. ടി. ശ്രീധരൻ.ആർ. എം ഗോപാലൻ. പ്രസാദ് വിലങ്ങിൽ. കെ. പ്രകാശൻ. സി. വി ഗോവിന്ദൻ റീന രയരോത്ത് . ബേബി ബാലമ്പ്രത്ത് .എൻ. കെ. അജിത്ത് കുമാർ. ഷിനിമഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.

രഞ്ജിത്ത് കാരാട്ട് നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/202382/labor-union-hms-celebrated-international-laborday-vadakara)