---
title: "പഠിപ്പ് മുടക്ക് സമരത്തിനിടെ  വടകരയില്‍  സംഘര്‍ഷം"
english_title: "During the strike Conflict in vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20244/during-the-strike-conflict-in-vatakara"
published_at: "2022-01-11T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd30c19f4dd_mum school.jpg"
keywords: []
---

# പഠിപ്പ് മുടക്ക് സമരത്തിനിടെ  വടകരയില്‍  സംഘര്‍ഷം

> **Lead Summary:** വടകര: പഠിപ്പ് മുടക്ക് സമരത്തിനിടെ വടകരയില്‍ സ്‌കൂളില്‍ സംഘര്‍ഷം താഴെ അങ്ങാടിയിലെ എംയുഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഘര്‍ഷം. എസ് എഫ് ഐ പ്രവര്‍ത്തകന്റെ കൊലാപാകവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടുക്ക് സമരം പ്രഖ്യാപിച്ചിരുന്നു. സ്‌കൂള്‍ അടക്കാത്തിനെ തുടര്‍ന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിലെത്തിയപ്പോല്‍ പ്രദേശവാസികള്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വടകര പൊലീസ് സ്ഥലത്തെത്തി.

## Article Content

വടകര: പഠിപ്പ് മുടക്ക് സമരത്തിനിടെ വടകരയില്‍ സ്‌കൂളില്‍ സംഘര്‍ഷം താഴെ അങ്ങാടിയിലെ എംയുഎം ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഘര്‍ഷം. എസ് എഫ് ഐ പ്രവര്‍ത്തകന്റെ കൊലാപാകവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടുക്ക് സമരം പ്രഖ്യാപിച്ചിരുന്നു. സ്‌കൂള്‍ അടക്കാത്തിനെ തുടര്‍ന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിലെത്തിയപ്പോല്‍ പ്രദേശവാസികള്‍ തടയുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വടകര പൊലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20244/during-the-strike-conflict-in-vatakara)