---
title: "നാളെ സപ്ലൈ ഓഫിസില്‍  അപേക്ഷകള്‍  സ്വീകരിക്കില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍"
english_title: " Applications at the supply office tomorrow Taluk supply officer will not accept"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20276/applications-at-the-supply-office-tomorrow-taluk-supply-officer-will-not-accept"
published_at: "2022-01-11T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61dd52ad50916_tso office.jpg"
keywords: []
---

# നാളെ സപ്ലൈ ഓഫിസില്‍  അപേക്ഷകള്‍  സ്വീകരിക്കില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍

> **Lead Summary:** **വടകര: **ജീവനക്കാര്‍ക്ക്, പരമ്പരാഗത മല്‍സ്യ ബന്ധനായാനങ്ങള്‍ക്കു മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായുള്ള പരിശോധനക്കായി നടക്കുന്ന പരിശീലന ക്ലാസ്സില്‍ പങ്കെടുക്കേണ്ടതിനാല്‍ നാളെ (ബുധനാഴ്ച) വടകര താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

## Article Content

**വടകര: **ജീവനക്കാര്‍ക്ക്, പരമ്പരാഗത മല്‍സ്യ ബന്ധനായാനങ്ങള്‍ക്കു മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായുള്ള പരിശോധനക്കായി നടക്കുന്ന പരിശീലന ക്ലാസ്സില്‍ പങ്കെടുക്കേണ്ടതിനാല്‍ നാളെ (ബുധനാഴ്ച) വടകര താലൂക്ക് സപ്ലൈ ഓഫിസില്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20276/applications-at-the-supply-office-tomorrow-taluk-supply-officer-will-not-accept)