---
title: "#family|ഫാമിലി വെഡിങ് സെന്റർ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ടൂർണ്ണമെൻറ്റിന് പര്യവസാനം"
english_title: "#Premier #League #Tournament #organized  #Family #Wedding #Center #concludes"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/202844/premier-league-tournament-organized-family-wedding-center-concludes"
published_at: "2024-05-03T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634ce4fc5216_tourment.jpg"
keywords: []
---

# #family|ഫാമിലി വെഡിങ് സെന്റർ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ടൂർണ്ണമെൻറ്റിന് പര്യവസാനം

> **Lead Summary:**  വടകര : (**vadakara.truevisionnews.com**) ഫാമിലി വെഡിങ് സെന്റർ മെമ്പേഴ്സിനായി എല്ലാ വർഷവും നടത്തപ്പെടുന്ന ഫാമിലി പ്രീമിയർ ലീഗ് സീസൺ 5 സോക്കറ്റ് ടൂർണ്ണമെൻറ് 2024 ന്റെ കിക്ക്‌ ഓഫ് കർമ്മം ഫാമിലി വെഡിങ് സെൻറർ ചെയർമാൻ കല്ലിൽ ഇമ്പിച്ചി അഹമ്മദ് നിർവഹിച്ചു .

## Article Content

 വടകര : (**vadakara.truevisionnews.com**) ഫാമിലി വെഡിങ് സെന്റർ മെമ്പേഴ്സിനായി എല്ലാ വർഷവും നടത്തപ്പെടുന്ന ഫാമിലി പ്രീമിയർ ലീഗ് സീസൺ 5 സോക്കറ്റ് ടൂർണ്ണമെൻറ് 2024 ന്റെ കിക്ക്‌ ഓഫ് കർമ്മം ഫാമിലി വെഡിങ് സെൻറർ ചെയർമാൻ കല്ലിൽ ഇമ്പിച്ചി അഹമ്മദ് നിർവഹിച്ചു .

രണ്ടുദിവസം നീണ്ട ടൂർണമെന്റിൽ Curvi Q fc ജേതാക്കളായി.ഫാമിലി വെഡിങ് സെൻറർ എജിഎം മിസ്റ്റർ അഷ്റഫ് കെ വൈ നേതൃത്വം കൊടുത്ത പരിപാടിയിൽ മാനേജർമാരായ സിയാദ് ,സഫാദ് ,ഷബീർ ,റഹൂഫ് ,അജൽ ടി കെ എന്നിവർ പങ്കെടുത്തു.

ഇതിൻറെ ഭാഗമായി ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ മറ്റ് 7 ബ്രാഞ്ചുകൾ തമ്മിലുള്ള മത്സരവും ഈ വരുന്ന മെയ് എട്ടിന് കോഴിക്കോട് നടക്കാനിരിക്കുകയാണ് .

സ്ത്രീകൾക്കായുള്ള ബാഡ്മിന്റൻ ടൂർണമെന്റ് അന്നേദിവസം നടത്തപ്പെടുമെന്ന് മാനേജ്മെൻറ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/202844/premier-league-tournament-organized-family-wedding-center-concludes)