---
title: "#obituary|ജയകേരളകലാവേദിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന സ. കെ വി കൃഷ്ണൻ അന്തരിച്ചു"
english_title: "  #early #activist   #Jayakeralakalavedi #KVKrishnan #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/203243/early-activist-jayakeralakalavedi-kvkrishnan-passed-away"
published_at: "2024-05-05T14:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66374a2ea0575_death.jpg"
keywords: []
---

# #obituary|ജയകേരളകലാവേദിയുടെ ആദ്യകാല പ്രവർത്തകനായിരുന്ന സ. കെ വി കൃഷ്ണൻ അന്തരിച്ചു

> **Lead Summary:** വടകര :**** പൊൻമേരി -കാർത്തികപ്പള്ളി പ്രദേശങ്ങളിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മുതിർന്ന സിപിഐ നേതാവുമായ കെ വി കൃഷ്ണൻ അന്തരിച്ചു.

## Article Content

വടകര :**** പൊൻമേരി -കാർത്തികപ്പള്ളി പ്രദേശങ്ങളിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മുതിർന്ന സിപിഐ നേതാവുമായ കെ വി കൃഷ്ണൻ അന്തരിച്ചു.

വില്യാപ്പള്ളി ജയകേരള കലാവേദിയുടെ ആദ്യ കാല പ്രവർത്തകരിലൊരാളായിരുന്നു അദ്ദേഹം.

സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: നളിനി മക്കൾ: ജയ്ദീപ് മാസ്റ്റർ (ജി എച്ച് എസ് എസ് മണിയൂർ, കൈറ്റ് - കോഴിക്കോട്), മനോജ് (ദുബായ്),

സ്വപ്നസത്യനാഥ് (എടച്ചേരി). മരുമക്കൾ: രേഖ (കേരള ബാങ്ക് - വില്ലാപ്പള്ളി), ഷൈനി, സത്യനാഥ് (സലാല ). സഹോദരങ്ങൾ: ജാനു (പുതുപ്പണം), കെ വി രാഘവൻ പരേതരായ കുഞ്ഞിരാമൻ, കല്യാണി, ഗോപാലൻ, കുമാരൻ, നാണു, കരുണൻ(വിമുക്തഭടൻ), രാജൻ (വിമുക്തഭടൻ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/203243/early-activist-jayakeralakalavedi-kvkrishnan-passed-away)