---
title: "#died|കടമേരിയിൽ  സ്കൂൾ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു "
english_title: "#school #teacher #collapsed   #died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/203344/school-teacher-collapsed-died"
published_at: "2024-05-05T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6637bab82e046_death_hand.jpg"
keywords: []
---

# #died|കടമേരിയിൽ  സ്കൂൾ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു 

> **Lead Summary:** ആയഞ്ചേരി:** **കടമേരി എംയുപി സ്‌കൂൾ അധ്യാപിക മാഷിദ അബ്ദുൽ മജീദ് കുഴഞ്ഞു വീണു മരിച്ചു.

## Article Content

ആയഞ്ചേരി:** **കടമേരി എംയുപി സ്‌കൂൾ അധ്യാപിക മാഷിദ അബ്ദുൽ മജീദ് കുഴഞ്ഞു വീണു മരിച്ചു.

കടമേരി കാമിച്ചേരിയിലെ വീട്ടിൽ ഉച്ചയോടെ കുഴഞ്ഞുവീണ മാഷിദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാമിച്ചേരി ചാലിൽ കളത്തിൽ മജീദ്-ശരീഫ ദമ്പതികളുടെ മകളാണ്. ഭർത്താവ് ആയടക്കണ്ടി നസീർ (ബഹ്റൈൻ). മക്കൾ: നജ ഫാത്തിമ (വിദ്യാർഥി ആർഎസി ഹൈസ്‌കൂൾ), ആയിഷ ഹൈറിൻ, ആയിഷ നൂറിൻ. സഹോദരങ്ങൾ: ആബിദ (വാണിമേൽ),

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/203344/school-teacher-collapsed-died)