---
title: "#PremiumLeague |ദുബായിലെ കായിക പ്രേമികൾക്ക് ആവേശം പകർന്ന് ഓർക്കാട്ടേരി പ്രീമിയം ലീഗ്"
english_title: "#Orchatry #Premium #League #brings #excitement  #sports #lovers   #Dubai"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/203348/orchatry-premium-league-brings-excitement-sports-lovers-dubai"
published_at: "2024-05-05T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6637c47f94700_image.jpg"
keywords: []
---

# #PremiumLeague |ദുബായിലെ കായിക പ്രേമികൾക്ക് ആവേശം പകർന്ന് ഓർക്കാട്ടേരി പ്രീമിയം ലീഗ്

> **Lead Summary:**  വടകര : ****ഓർക്കാട്ടേരി പ്രദേശത്ത് ജനിച്ച യുഎഇ നിവാസികൾ നടത്തുന്ന ഓർക്കാട്ടേരി പ്രീമിയർ ലീഗ് ശ്രദ്ധേയമായി.

## Article Content

 വടകര : ****ഓർക്കാട്ടേരി പ്രദേശത്ത് ജനിച്ച യുഎഇ നിവാസികൾ നടത്തുന്ന ഓർക്കാട്ടേരി പ്രീമിയർ ലീഗ് ശ്രദ്ധേയമായി.

ഏറാമല പഞ്ചായത്ത് തലത്തിലുള്ള കായിക പ്രേമികളെ ഉൾപ്പെടുത്തിക്കൊണ്ട് ദുബായ് ദെയ്‌രയിലെ അബു ഹൈൽ സ്പോർട്സ് ബേ ഗ്രൗണ്ടിൽ ശനിയാഴ്ച രാത്രി നടന്നത്. ക്രിക്കറ്റ് , ഫുട്ബോൾ, ബാഡ്മിന്റൺ എന്നീ ഇനങ്ങളിൽ ആണ് മത്സരം നടന്നത്.

മുൻ എംഎഎ പറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ നൗഫൽ പി.കെ സ്വാഗതവും മുഖ്യ രക്ഷാധികാരി അസീസ് പി.കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/203348/orchatry-premium-league-brings-excitement-sports-lovers-dubai)