#Simons |ജീവിതശൈലി നേത്രരോഗങ്ങൾ നിങ്ങളുടെ കാഴ്ചയെ പ്രയാസപ്പെടുത്തുന്നുണ്ടോ? സന്ദർശിക്കൂ സൈമൺസ് കണ്ണാശുപത്രി

#Simons |ജീവിതശൈലി നേത്രരോഗങ്ങൾ നിങ്ങളുടെ കാഴ്ചയെ പ്രയാസപ്പെടുത്തുന്നുണ്ടോ? സന്ദർശിക്കൂ സൈമൺസ് കണ്ണാശുപത്രി
May 7, 2024 05:47 PM | By Meghababu

 വടകര : (vadakara.truevisionnews.com) തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന രോഗങ്ങളാണ് ജീവിതശൈലി രോഗങ്ങൾ.

ജീവിതചര്യയിലുള്ള മാറ്റംമൂലം ശരീരം പല തരത്തിലുള്ള രോഗങ്ങൾക്കും അടിമപ്പെടുകയാണ്. ഇങ്ങനെയുണ്ടാകുന്ന പ്രധാന പ്രശ്നങ്ങളാണ് പ്രമേഹം,കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ.

പല തരത്തിലുള്ള ജീവിതശൈലി നേത്രരോഗങ്ങൾ ഉണ്ട്.അത് ഒരാളുടെ കാഴ്ചയെ ബാധിച്ചേക്കാം.അതിനാൽ, നേത്രരോഗത്തിന്റെ ആദ്യകാല രോഗനിർണയത്തിന് പതിവായി നേത്രപരിശോധന പ്രധാനമാണ്.

അല്ലെങ്കിൽ സ്ഥിരമായ നേത്രരോഗങ്ങളിലേക്കോ അന്ധതയിലേക്കോ നയിച്ചേക്കാം.

ജീവിതശൈലി രോഗങ്ങളെ കുറിച് കൂടുതൽ അറിയുവാനും ശരിയായ ചികിത്സ ലഭിക്കാനുമായി ഞങ്ങളുടെ റെറ്റിന സ്പെഷ്യലിസ്റ് ഡോ. ഹാസനുൽ ബന്ന (MBBS, MS(Ophthal),fellowship in retina) ഇന്നു തന്നെ സന്ദർശിക്കൂ. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : 6235055501

#Lifestyle #Eye #Diseases #Making #Vision #Difficult #Visit #Simons #Eye #Hospital

Next TV

Related Stories
#Revolutionaryyouth|കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ’; ആരോപണവുമായി റവല്യൂഷണറി യൂത്ത്

May 19, 2024 03:27 PM

#Revolutionaryyouth|കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകൻ’; ആരോപണവുമായി റവല്യൂഷണറി യൂത്ത്

യു.ഡി.എഫ് സ്ഥാനാർഥിയായ ഷാഫി പറമ്പിലിനെതിരെ നടത്തിയ 'കാഫിർ' വർഗ്ഗീയ പ്രചരണമുൾപ്പെടെ സകല വർഗ്ഗീയ-അശ്ശീല...

Read More >>
#ceeyamhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 19, 2024 12:32 PM

#ceeyamhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 19, 2024 12:14 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#complaint | കാശ് നൽകിയില്ല;ആയഞ്ചേരിയിലെ ഹോട്ടലിൽ ചിക്കൻ കാശ് ചോദിച്ചെത്തിയവരെ മർദ്ധിച്ചതായി പരാതി

May 19, 2024 07:03 AM

#complaint | കാശ് നൽകിയില്ല;ആയഞ്ചേരിയിലെ ഹോട്ടലിൽ ചിക്കൻ കാശ് ചോദിച്ചെത്തിയവരെ മർദ്ധിച്ചതായി പരാതി

ഹോട്ടലിലേക്ക് ചിക്കൻ നൽകിയ ഇനത്തിൽ കിട്ടാനുള്ള കാശ് ചോദിച്ചെത്തിയവരെ ഹോട്ടലുകാർ മർദ്ധിച്ചതായി...

Read More >>
 #celebrate|കളിയരങ്ങ് ; അകലാപ്പുഴയിൽ അവധിക്കാലം ആഘോഷമാക്കി ബാലജനത കൂട്ടുകാർ

May 18, 2024 07:44 PM

#celebrate|കളിയരങ്ങ് ; അകലാപ്പുഴയിൽ അവധിക്കാലം ആഘോഷമാക്കി ബാലജനത കൂട്ടുകാർ

പരിപാടി ഗാനരചയിതാവ് അജയ് ഗോപാൽ ഉദ്ഘാടനം...

Read More >>
#cleaning |ഏറാമല പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ വിളം ബര ജാഥ സംഘടിപ്പിച്ചു

May 18, 2024 01:46 PM

#cleaning |ഏറാമല പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ വിളം ബര ജാഥ സംഘടിപ്പിച്ചു

ജാഥ ബഹു:ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.പി. മിനിക ഉദ്ഘാടനം...

Read More >>
Top Stories