---
title: "#death|ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു"
english_title: "#heart #attack  #native   #Vadakara #passed #away  #Bahrain"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/203808/heart-attack-native-vadakara-passed-away-bahrain"
published_at: "2024-05-07T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663a35e741452_vadakara_death.jpeg"
keywords: []
---

# #death|ഹൃദയാഘാതം; വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

> **Lead Summary:** വടകര:**(vadakara.truevisionnews.com**)വടകര മണിയൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. പാലയാട് കുന്നത്ത്കര കുഴിച്ചാൽ മലപ്പറമ്പിൽ വൈശാഖ് എന്ന ദിലീപ് ആണ് അന്തരിച്ചത്.

## Article Content

വടകര:**(vadakara.truevisionnews.com**)വടകര മണിയൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. പാലയാട് കുന്നത്ത്കര കുഴിച്ചാൽ മലപ്പറമ്പിൽ വൈശാഖ് എന്ന ദിലീപ് ആണ് അന്തരിച്ചത്.

സന്ദർശക വിസയിലാണ് ബഹ്റൈനിൽ എത്തിയത്.

പിതാവ്: പരേതനായ രാജീവൻ. മാതാവ്: ചന്ദ്രി. ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. മൃതദേഹം സൽമാനിയ മോർച്ചറിയിൽ.

നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/203808/heart-attack-native-vadakara-passed-away-bahrain)