---
title: " #March | യുഡിവൈഎഫിന്റെ  നേതൃത്വത്തിൽ  വടകര എസ് പി ഓഫീസിലേക്ക്  മാർച്ച് "
english_title: "#Fake #message  #March   #Vadakara #SP #office #under #UDYF "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/204104/fake-message-march-vadakara-sp-office-under-udyf"
published_at: "2024-05-09T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663c4fa3bda54_sp_offi_ce.jpg"
keywords: []
---

#  #March | യുഡിവൈഎഫിന്റെ  നേതൃത്വത്തിൽ  വടകര എസ് പി ഓഫീസിലേക്ക്  മാർച്ച് 

> **Lead Summary:** വടകര: ****വ്യാജ സന്ദേശം നിർമ്മിച്ച് കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സാമൂഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യുക വ്യാജ സന്ദേശം പ്രചരിച്ചവർക്ക് എതിരെയുള്ള നിയമ നടപടിയിൽ നിസ്സംഗത അവസാനിപ്പിക്കുക

## Article Content

വടകര: ****വ്യാജ സന്ദേശം നിർമ്മിച്ച് കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സാമൂഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യുക വ്യാജ സന്ദേശം പ്രചരിച്ചവർക്ക് എതിരെയുള്ള നിയമ നടപടിയിൽ നിസ്സംഗത അവസാനിപ്പിക്കുക

തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു ഡി വൈ എഫ് നേത്രത്തിൽ രാവിലെ 10 ;30 ന് വടകര എസ് പി ഓഫീസിലേക് മാർച്ച് നടത്തും .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/204104/fake-message-march-vadakara-sp-office-under-udyf)