---
title: "#protest  |പ്രതിഷേധ ധർണ ; അക്ഷയ് യുടെ ദുരൂഹ മരണം പോലീസ് അന്വേഷണം തൃപ്തികരമല്ല - ആക്ഷൻ കമ്മിറ്റി "
english_title: "#protest  #Akshay's #mysterious #death #police #investigation #unsatisfactory  #ActionCommitte"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/204278/protest-dharna-akshays-mysterious-death-police-investigation-unsatisfactory-action-committe-new"
published_at: "2024-05-09T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663d0076243d6_protest.jpg"
keywords: []
---

# #protest  |പ്രതിഷേധ ധർണ ; അക്ഷയ് യുടെ ദുരൂഹ മരണം പോലീസ് അന്വേഷണം തൃപ്തികരമല്ല - ആക്ഷൻ കമ്മിറ്റി 

> **Lead Summary:** നരിപ്പറ്റ :** (nadapuram.truevisionnews.com**)കെ.എസ്. യൂ എം. ഇ. ടി കോളേജ് യൂണിറ്റ് സെക്രട്ടറിയും കുമ്പളച്ചോല സ്വദേശിയുമായ അക്ഷയ്‌ യുടെ ദുരൂഹ മരണം പോലിസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷൻ കമ്മിറ്റി കുമ്പള ചോലയിൽ അക്ഷയ്‌യുടെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് കുമ്പളചോലയിൽ നടത്തിയ ധർണ്ണാ സമരിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

## Article Content

നരിപ്പറ്റ :** (nadapuram.truevisionnews.com**)കെ.എസ്. യൂ എം. ഇ. ടി കോളേജ് യൂണിറ്റ് സെക്രട്ടറിയും കുമ്പളച്ചോല സ്വദേശിയുമായ അക്ഷയ്‌ യുടെ ദുരൂഹ മരണം പോലിസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷൻ കമ്മിറ്റി കുമ്പള ചോലയിൽ അക്ഷയ്‌യുടെ ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് കുമ്പളചോലയിൽ നടത്തിയ ധർണ്ണാ സമരിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സായാഹ്ന ധർണയിൽ കുഞ്ഞികണ്ണൻ കുമ്പള ചോല അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം പ്രസിന്റ് അനസ് നങ്ങാണ്ടി,

ബി. ജെ. പി മേഖലാ പ്രസിഡന്റ്‌ എം. പി രാജൻ, മുഹമ്മദലി വാണിമേൽ, അഖിൽ നാളോക്കണ്ടി, സിദ്ധാർദ്, ഹരിപ്രസാദ്, ഡോൺ കെ തോമസ്, എം. സി അനീഷ്, ഷിജിൻ ലാൽ, സേഫ്നാദ്, അശ്വാന്ത്,ആഷിഫ് കോടിയൂറ, ഇസ്മായിൽ ടി. കെ സംസാരിച്ചു. ബാബു കമ്മായി സ്വാഗതവും, ചന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/204278/protest-dharna-akshays-mysterious-death-police-investigation-unsatisfactory-action-committe-new)