---
title: "ആയുര്‍വേദ സ്‌പെഷ്യാലിറ്റി ഹെയര്‍ കെയര്‍ ക്ലിനിക്"
english_title: " Ayurvedic Specialty Hair Care Clinic"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20450/ayurvedic-specialty-hair-care-clinic"
published_at: "2022-01-12T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61deaade93130_ayur hair .jpg"
keywords: []
---

# ആയുര്‍വേദ സ്‌പെഷ്യാലിറ്റി ഹെയര്‍ കെയര്‍ ക്ലിനിക്

> **Lead Summary:** **വടകര: **വീരഞ്ചേരി സീയം ഹോസ്പിറ്റല്‍ ബസ് സ്‌റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്ററില്‍ സ്‌പെഷ്യാലിറ്റി ഹെയര്‍ ക്ലിനിക് പ്രവര്‍ത്തന സജ്ജമായി.

## Article Content

**വടകര: **വീരഞ്ചേരി സീയം ഹോസ്പിറ്റല്‍ ബസ് സ്‌റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്ററില്‍ സ്‌പെഷ്യാലിറ്റി ഹെയര്‍ ക്ലിനിക് പ്രവര്‍ത്തന സജ്ജമായി.

വ്യാഴം ഒഴികെ എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയാണ് പ്രവര്‍ത്തന സമയം.

ഡോ. ജസീലയുടെ നേതൃത്വത്തില്‍ പ്രത്യേക നൂതന ചികിത്സകളിലൂടെ മുടി കൊഴിച്ചില്‍, താരന്‍ മുതലായ രോഗങ്ങള്‍ക്ക് പെട്ടെന്ന് ആശ്വാസം നല്‍കുന്നു.

ബുക്കിംഗിന് 8606 505 101 എന്ന നമ്പറില്‍ വിളിക്കുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20450/ayurvedic-specialty-hair-care-clinic)