#workshop|സ്കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്രാവബോധ ശില്പശാല

#workshop|സ്കൂൾ വിദ്യാർത്ഥികൾക്ക് ശാസ്ത്രാവബോധ ശില്പശാല
May 10, 2024 10:58 PM | By Meghababu

 വടകര: (vadakara.truevisionnews.com)കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസ് സ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്ര സമീക്ഷ എന്ന പേരിൽ ശാസ്ത്രാവബോധ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു.

മേയ് 13 മുതൽ 17 വരെ നടത്തുന്ന ശില്പശാലയിൽ ഓരോ ദിവസവും 50 വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കും.

ശാസ്ത്ര വിഷയങ്ങളിലെ വിദഗ്ദ്ധരുമായി ചർച്ചകൾ, മാർഗനിർദേശങ്ങൾ, പരിശീലനം, ഒപ്പം ഗാർഡനിലെ വിവിധ സസ്യ സംരക്ഷണ വിഭാഗങ്ങളും ഗവേഷണ ലബോറട്ടറികളും കാണുന്നതിനുള്ള അവസരം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കേരളത്തിലെ ശുദ്ധ ജല മത്സ്യങ്ങൾ, വിവിധ ശാസ്ത്ര ആശയങ്ങൾ പരീക്ഷണങ്ങളിലൂടെ,

പ്രകൃതിയിലെ സസ്യ-ജന്തു ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകളും പരിശീലനവും സംഘടിപ്പിക്കുന്നത്.

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം. https://forms.glve/YreEAvyTVevdEpBq8

കൂടുതൽ വിവരങ്ങൾക്ക്: 0495-2430939.

#Science #awareness #workshop #school #students

Next TV

Related Stories
#obituary|പൂക്കണ്ടിയിൽ മുകുന്ദൻ മാസ്റ്റർ അന്തരിച്ചു

May 20, 2024 11:33 PM

#obituary|പൂക്കണ്ടിയിൽ മുകുന്ദൻ മാസ്റ്റർ അന്തരിച്ചു

പൂക്കണ്ടിയിൽ മുകുന്ദൻ മാസ്റ്റർ (റിട്ട :പ്രധാനാധ്യാപകൻ അഴിയൂർ ഈസ്റ്റ്‌ യു പി സ്കൂൾ...

Read More >>
#Dr.Idris|അശരണരെയും നിരാലംബരെയും ചേർത്തുപിടിക്കാൻ പൊതു സമൂഹം രംഗത്ത് വരണം - ഡോ.ഇദ്രിസ്

May 20, 2024 07:12 PM

#Dr.Idris|അശരണരെയും നിരാലംബരെയും ചേർത്തുപിടിക്കാൻ പൊതു സമൂഹം രംഗത്ത് വരണം - ഡോ.ഇദ്രിസ്

എടച്ചേരി തണൽ അങ്കണത്തിൽ നടന്ന കാഴ്ചകൾക്കുമപ്പുറം വനിതാസംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു...

Read More >>
#cleaning|മഴക്കാലപൂർവ ശുചീകരണം നടത്തി

May 20, 2024 02:54 PM

#cleaning|മഴക്കാലപൂർവ ശുചീകരണം നടത്തി

ആയഞ്ചേരി ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡ് ശുചിത്വസമിതിയുടെ നേതൃത്വത്തിൽ ശുചീകരണം...

Read More >>
#Traffic |അടയ്ക്കാതെരുവ് മേൽപാലം പണി തീരുംവരെ നാട്ടുകാർക്ക് ദുരിതം; ഗതാഗതക്കുരുക്ക് രൂക്ഷം

May 20, 2024 01:20 PM

#Traffic |അടയ്ക്കാതെരുവ് മേൽപാലം പണി തീരുംവരെ നാട്ടുകാർക്ക് ദുരിതം; ഗതാഗതക്കുരുക്ക് രൂക്ഷം

വില്യാപ്പള്ളി ഭാഗത്തു നിന്നു പഴയ ബസ് സ്റ്റാൻഡിലേക്കുള്ള വാഹനങ്ങളും പുതിയ ബസ് സ്റ്റാൻഡിൽ നിന്നു വില്യാപ്പള്ളി ഭാഗത്തേക്കുള്ള ബസുകളും മറ്റു...

Read More >>
#ceeyamhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 20, 2024 12:14 PM

#ceeyamhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco |വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

May 20, 2024 11:41 AM

#parco |വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
Top Stories










News Roundup