---
title: "#UDFcampaign | വർഗീയ വിരുദ്ധ പോരാട്ടം; പ്രതിപക്ഷ നേതാവ് ഇന്ന് വടകരയിൽ "
english_title: "#AntiCommunal #Struggle; #Opposition #leader #Vadakara #today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/204528/anticommunal-struggle-opposition-leader-vadakara-today"
published_at: "2024-05-11T07:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663ed1305f69f_gggg.jpg"
keywords: []
---

# #UDFcampaign | വർഗീയ വിരുദ്ധ പോരാട്ടം; പ്രതിപക്ഷ നേതാവ് ഇന്ന് വടകരയിൽ 

> **Lead Summary:** **വടകര : [ **[](സിപിഎം പ്രചരപ്പിക്കുന്ന വർഗീയതക്കെതിരെ നാടൊരുമിക്കണം എന്ന മുദ്രവാക്യവുമായി യുഡിഎഫ് - ആർഎം പി നേതൃത്യത്തിൽ ജനകീയ ക്യാമ്പയിൻ.

## Article Content

**വടകര : [ **[](സിപിഎം പ്രചരപ്പിക്കുന്ന വർഗീയതക്കെതിരെ നാടൊരുമിക്കണം എന്ന മുദ്രവാക്യവുമായി യുഡിഎഫ് - ആർഎം പി നേതൃത്യത്തിൽ ജനകീയ ക്യാമ്പയിൻ.

ഇന്ന് വൈകീട്ട് നാലു മണിക്ക് വടകര കോട്ടപറമ്പ് മൈതാനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ക്യാമ്പയിൻ ഉദ്ഘടനം ചെയ്യും.

വടകരയിൽ വർഗീയ പ്രചരണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു ക്യാമ്പയിൻ.

വടകരയിൽ സിപിഎം വിദ്വേഷ പ്രചാരണം നടത്തി ഷാഫിക്ക് എതിരെ വ്യാജ വീഡിയോ ഇറക്കി ദുഷ്പ്രചാരണം നടത്തുകയാണെന്നും വർഗീയ വിദ്വേഷം ആളിക്കത്തിക്കാനാണ് സിപിഎം ശ്രമം എന്നും,

കെപിസിസി ഈ വിഷയത്തിനെതിരെ പ്രചാരണം തുടങ്ങുമെന്നും തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് പിന്നാലെയുള്ള പ്രതികരണത്തിൽ കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം എം ഹസൻ പ്രതികരിച്ചിരുന്നു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/204528/anticommunal-struggle-opposition-leader-vadakara-today)