ഒതയോത്ത് മീനാക്ഷി അമ്മ നിര്യാതയായി

 ഒതയോത്ത്  മീനാക്ഷി അമ്മ നിര്യാതയായി
Jan 12, 2022 05:46 PM | By Anjana Shaji

കുറുന്തോടി : പരേതനായ ഒതയോത്ത് കുഞ്ഞിരാമക്കുറുപ്പിൻ്റെ ഭാര്യ മീനാക്ഷി അമ്മ (93) നിര്യാതയായി.

മക്കൾ :  രാധാകൃഷ്ണൻ ഒതയോത്ത് ( 141ആം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌, കോ-ഓഡിനേറ്റർ ,തുഞ്ചൻ സ്മാരക ലൈബ്രറി വയോജനവേദി , പ്രസിഡണ്ട് , KSSPU തോടന്നൂർ ബ്ലോക്ക് കമ്മറ്റി ) സൗദാമിനി (കൊല്ലം) ഗംഗാധരൻ .എൻ .കെ .( റീ-സർവ്വെസൂപ്രണ്ട് ഓഫീസ് ,വടകര) സതീശൻ ഷാജി ഒതയോത്ത് ( മാനേജർ ,ഗോകുലം ചിറ്റി ഫണ്ട് ,പോണ്ടിച്ചേരി)

മരുമക്കൾ:ചിന്നൻ നായർ ( കൊല്ലം ) പുഷ്പ ,മുരളീധരൻ (പതിയാരക്കര) ജയലത.വി , പ്രസന്ന ,ഉഷ സംസ്കാരം നാളെ (13. O 1.2022) കാലത്ത് 9 മണി

othayoth meenakshi amma passed away

Next TV

Related Stories
ഏറാമലയില്‍ 70 വയസ്സുകാരിയെ കിണറ്റില്‍ മരിച്ച  നിലയില്‍ കണ്ടെത്തി

Jan 19, 2022 06:52 PM

ഏറാമലയില്‍ 70 വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആദിയൂരില്‍ 70 വയസ്സുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍...

Read More >>
തട്ടാന്റെവിടെ മൊയ്തീൻ  നിര്യാതനായി

Jan 18, 2022 08:47 PM

തട്ടാന്റെവിടെ മൊയ്തീൻ നിര്യാതനായി

കുന്നത്ത്കര പറമ്പത്ത് താമസിക്കും നാലുപുരക്കൽക്കൽ തട്ടാന്റെവിടെ മൊയ്തീൻ (85)...

Read More >>
ചെറിയ കാഞ്ഞിരാട്ട് കുഞ്ഞബ്ദുള്ള  നിര്യാതനായി

Jan 15, 2022 10:40 PM

ചെറിയ കാഞ്ഞിരാട്ട് കുഞ്ഞബ്ദുള്ള നിര്യാതനായി

മേമുണ്ട കരുവോത്ത് താഴെ കുനിയിൽ താമസിക്കും ചെറിയ കാഞ്ഞിരാട്ട് കുഞ്ഞബ്ദുള്ള നിര്യാതനായി...

Read More >>
റോഡ് സുരക്ഷാ മാസാചരണം ;  വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരം

Jan 14, 2022 06:51 PM

റോഡ് സുരക്ഷാ മാസാചരണം ; വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരം

റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികക്കും പൊതുജനങ്ങക്കുമായി റോഡ് സുരക്ഷയെ...

Read More >>
കുനിയില്‍ നാണു നിര്യാതനായി

Jan 14, 2022 06:49 PM

കുനിയില്‍ നാണു നിര്യാതനായി

ചോറോട് ഈസ്റ്റ്: മാങ്ങോട്ട് പാറക്ക് സമീപം കുനിയില്‍ ( വല്ലത്ത് ) നാണു ...

Read More >>
ജ്വല്ലറി ഉടമ അറക്കിലാട് ശിവദത്തില്‍  കെ.എം.ശിവദാസന്‍ നിര്യാതനായി

Jan 12, 2022 12:56 PM

ജ്വല്ലറി ഉടമ അറക്കിലാട് ശിവദത്തില്‍ കെ.എം.ശിവദാസന്‍ നിര്യാതനായി

ജ്വല്ലറി ഉടമ അറക്കിലാട് ശിവദത്തില്‍ കെ.എം.ശിവദാസന്‍...

Read More >>
Top Stories