---
title: "#workshop|റോബോട്ടിക്സ് ശില്പശാല നടത്തി "
english_title: " #Conducted #robotics #workshop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/205822/conducted-robotics-workshop"
published_at: "2024-05-17T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66473095164ea_robert.jpg"
keywords: []
---

# #workshop|റോബോട്ടിക്സ് ശില്പശാല നടത്തി 

> **Lead Summary:** മടപ്പള്ളി: ****ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി എട്ടാം ക്ലാസ്സിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കായി ടെക്നോളജി എനാബ്ൾഡ് ലേണിങ്ങിന്റെ ഭാഗമായി റൊബോട്ടിക്സ് ശിൽപ്പശാല നടത്തി.

## Article Content

മടപ്പള്ളി: ****ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി എട്ടാം ക്ലാസ്സിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കായി ടെക്നോളജി എനാബ്ൾഡ് ലേണിങ്ങിന്റെ ഭാഗമായി റൊബോട്ടിക്സ് ശിൽപ്പശാല നടത്തി.

കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് തലവൻ ഡോ. എൻ.എസ്. ശ്രീകാന്ത് പരിശീലനം നൽകി.

32 വിദ്യാ൪ഥികൾ പങ്കെടുത്തു. പ്രധാനധ്യാപിക കെ.എ൦. അനിത, അധ്യാപകരായ വി. സുചിത്ര, എ൦. ജ്യോതി, സജില, പി.പി. ഷിജു എന്നിവ൪ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/205822/conducted-robotics-workshop)