---
title: "#Interview|ഇൻ്റർവ്യൂ 27 ന്; മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം"
english_title: "#Interview   #27  #Teacher #Recruitment  #Maymunda #Higher #Secondary #School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206260/interview-27-teacher-recruitment-maymunda-higher-secondary-school"
published_at: "2024-05-19T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664a02f976efd_memunda.jpg"
keywords: []
---

# #Interview|ഇൻ്റർവ്യൂ 27 ന്; മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം

> **Lead Summary:**  വടകര **: **മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള അറബിക് അധ്യാപക തസ്തികയിലേക്കുള്ള ഇൻ്റർവ്യൂ മെയ് 27 ന് രാവിലെ 10-30 നും ഹിന്ദി അധ്യാപക ഇൻ്റർവ്യൂ ഉച്ചയ്ക്ക് 12 മണിക്കും നടക്കും.

## Article Content

 വടകര **: **മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള അറബിക് അധ്യാപക തസ്തികയിലേക്കുള്ള ഇൻ്റർവ്യൂ മെയ് 27 ന് രാവിലെ 10-30 നും ഹിന്ദി അധ്യാപക ഇൻ്റർവ്യൂ ഉച്ചയ്ക്ക് 12 മണിക്കും നടക്കും.

ഹൈസ്കൂൾ അധ്യാപകയോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം അന്ന് സ്കൂൾ ഓഫീസിൽ എത്തണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206260/interview-27-teacher-recruitment-maymunda-higher-secondary-school)